Author name: kcnchannel

Kerala

ഉരുള്‍പൊട്ടലില്‍ കടമുറികള്‍ നഷ്ടപ്പെട്ട കെട്ടിട ഉടമകള്‍ക്ക് 7 ലക്ഷം നഷ്ടപരിഹാരം അനുവദിക്കും: സര്‍ക്കാര്‍

തുക വിതരണം ചെയ്യുന്നതിന് വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചുനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ കടമുറികള്‍ നഷ്ടപ്പെട്ട കെട്ടിട ഉടമകള്‍ക്കും സംരംഭകര്‍ക്കും ഉചിതമായ നഷ്ടപരിഹാരം […]

Kasaragod

കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമസ്ഥന് ഏല്‍പ്പിച്ചു കുമ്പള കോട്ടക്കാറിലെ ഇല്ല്യാസ് മാതൃകയായി

ആരിക്കാടി: ആഴ്ച്ചകള്‍ക്ക് മുമ്പ് ആരിക്കാടിയിലെ സാമൂഹ്യ പ്രവര്‍ത്തകനായ റഫീഖ് അബ്ബാസിന്റെ സഹോദരിയുടെ ഒന്നര പവന്‍ വരുന്ന പാതസരമാണ് ആരിക്കാടിയില്‍ റോഡരികില്‍ നഷ്ടപ്പെട്ടത്. എല്ലായിടങ്ങളിലും അന്ന്വേഷിച്ചെങ്കിലും പാതസരം ലഭിക്കാതെ

Kasaragod

ഭരണാധികാരികളെ മഹത്വവല്‍ക്കരിക്കുന്നതിന് മുന്‍പ് അവരുടെ പ്രവൃത്തികള്‍ ഓര്‍ക്കണം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ്

കാസര്‍കോട്: രാജ്യത്ത് മുസ്ലീങ്ങളും മറ്റു ന്യൂനപക്ഷങ്ങളും സുരക്ഷിതരല്ലെന്ന ആശങ്ക വ്യാപകമായി ഉയരുന്ന സാഹചര്യത്തില്‍ ഭരണാധികാരികളെ അനാവശ്യമായി സ്തുതിക്കുന്ന സമീപനം സമൂഹത്തിന്റെ വേദനകളെ അവഗണിക്കുന്നതിന് തുല്യമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ

Kasaragod

നവ കേരളത്തിന് ഇടത് പക്ഷ ബദല്‍ അനിവാര്യം:ജോയിന്റ് കൗണ്‍സില്‍

കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തീകമായി തമസ്‌കരിക്കാന്‍ ശ്രമിക്കുന്ന ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ കേരളത്തിലെ ഇടത് പക്ഷ സര്‍ക്കാര്‍ നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാണ്. സിവില്‍ സര്‍വീസ് സംരക്ഷിക്കാനും,

Kasaragod

നായന്മാര്‍മൂലയില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് ഫാക്ടറിക്ക് തീപിടിച്ചു;

ഫയര്‍ഫോഴ്‌സിന്റെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം കാസര്‍ഗോഡ്: ചെങ്കള പഞ്ചായത്തിലെ നായന്മാര്‍മൂലയില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് ഡ്രിങ്ക്‌സ് നിര്‍മ്മാണ യൂണിറ്റിലുണ്ടായ തീപിടുത്തം ഫയര്‍ഫോഴ്‌സിന്റെ സമയബന്ധിതമായ ഇടപെടലിലൂടെ നിയന്ത്രണവിധേയമാക്കി. ചെങ്കള

Kasaragod

ചെര്‍ക്കള നെല്ലിക്കട്ടയില്‍മകന്‍ ഓടിച്ച കാര്‍ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് പിതാവിന് ദാരുണാന്ത്യം.

.ബദിയടുക്ക, പൈക്ക സ്വദേശി ഷംസുദ്ദീനാണ് മരിച്ചത്.കാര്‍ ഓടിച്ച മകനെ ഗുരുതര പരിക്കുകളോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെര്‍ക്കള, നെല്ലിക്കട്ടയിലാണ്ദാരുണമായ അപകടം.മകന്‍ ഓടിച്ചകാര്‍ കര്‍ണ്ണാടക ആര്‍ ടി സി ബസില്‍

Kasaragod

കാസര്‍കോട് 15 വയസുകാരിയെ പീഡിപ്പിച്ചു; 16കാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ്

കാസര്‍കോട് 15 വയസുകാരിയെ പീഡിപ്പിച്ചു; 16കാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ് കാസര്‍കോട്: പതിനാറ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പതിനാറുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ്. സഹോദരി

Kasaragod

ഇ. അബ്ദുള്ളക്കുഞ്ഞിക്ക് ഹോണററി ഡോക്ടറേറ്റ് അവാര്‍ഡ്

കാസര്‍കോട്: ഡല്‍ഹി ആസ്ഥാനമായുള്ള വേള്‍ഡ് കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷണല്‍ ഓര്‍ഗനൈസേഷന്റെ ഹോണററി ഡോക്ടറേറ്റിന് ഇ. അബ്ദുള്ളക്കുഞ്ഞി അര്‍ഹനായി. വിദ്യാഭ്യാസ, സാമൂഹിക മേഖലയിലെ സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് വി.സി.ഇ.ഒയുടെ

Kasaragod

വിദ്യാര്‍ത്ഥി കൗണ്‍സില്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

വിദ്യാര്‍ത്ഥി കൗണ്‍സില്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു സംവാദ മത്സരം പെരിയ: കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വികസിത് ഭാരത് യുവ കണക്ട് പ്രോഗ്രാമിന്റെ ഭാഗമായി കേരള

Scroll to Top