ഇതുവരെ 20000ഓളം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആമസോണ്‍

ന്യൂയോര്‍ക്ക്: മാര്‍ച്ച് മുതല്‍ തങ്ങളുടെ, ഏകദേശം 19800 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആമസോണ്‍. അമേരിക്കയില്‍ ഉള്‍പ്പെടെ 13 ലക്ഷത്തിലേറെ ജീവനക്കാരുള്ള.

കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഇംഗ്ലണ്ട്; ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിച്ചാല്‍ 9.5 ലക്ഷം രൂപ പിഴ

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവരില്‍നിന്ന് 9.5 ലക്ഷം രൂപ (10000 പൗണ്ട്/12914 ഡോളര്‍)വരെ പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു..

ഇന്‍സ്റ്റഗ്രാമിനെ ഫേസ്ബുക്ക് രഹസ്യമായി നിരീക്ഷിക്കുന്നു; പരാതിയുമായി ഇന്‍സ്റ്റാഗ്രാം ഉപയോക്താവ്

ന്യൂജേഴ്‌സി: ഇന്‍സ്റ്റഗ്രാമിനെ ഫേസ്ബുക്ക് രഹസ്യമായി നിരീക്ഷിക്കുന്നെന്ന പരാതിയുമായി ഇന്‍സ്റ്റാഗ്രാം ഉപയോക്താവ്. അനുവാദമില്ലാതെ ഫോണ്‍ ക്യാമറ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ന്യൂജേഴ്‌സി സ്വദേശിയായ.

കോവിഡ് മുക്തനായി റോബര്‍ട്ട് പാറ്റിന്‍സണ്‍; ബാറ്റ്മാന്‍ ചിത്രീകരണം പുനരാരംഭിച്ചു

കോവിഡ് ബാധിച്ച ഹോളിവുഡ് താരം രോഗമുക്തനായി തിരിച്ചെത്തി. പാറ്റിന്‍സണിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദി ബാറ്റ്മാന്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തി.

ഇനി പരീക്ഷണ നാളുകള്‍; യു.എ.ഇയില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി ലഭിച്ചു

യു.എ.ഇയില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കി. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് അടിയന്തര സാഹചര്യത്തില്‍ വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ചൈനയുടെ.

മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന കോവിഡ് വാക്‌സിനുമായി ചൈന

ബീജിങ്: കൊവിഡ് വൈറസിനെതിരെ മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്‌സനുമായി ചൈന. മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്‌സിന്‍ പരീക്ഷണത്തിന് ആദ്യമായാണ് ചൈന.

ചൈനയില്‍ പബ്ജി പണ്ടേ നിരോധിക്കപ്പെട്ടു, ഇന്ത്യയില്‍ 12 കോടി ആരാധകര്‍

മൂന്ന് വര്‍ഷം, 40 കോടി അടിമകള്‍… ഒരു മാനസികാരോഗ്യ വിദഗ്ധന്‍ പബ്ജിക്കു നല്‍കിയ വിശേഷണമാണിത്. കളിച്ചു തുടങ്ങിയാല്‍ നിര്‍ത്താന്‍ പ്രയാസം..

അശ്ലീല സിനിമകളിലെ സൂപ്പര്‍ സ്റ്റാര്‍ നാലായിരത്തോളം സ്ത്രീകളുടെ ജാരന്‍; നേരിടുന്നത് ഇരുപതോളം ബലാത്സംഗ കുറ്റങ്ങള്‍

വാഷിംഗ്ടണ്‍: അശ്ലീല സിനികളിലെ സൂപ്പര്‍ സ്റ്റാര്‍ റോണ്‍ ജെറമിക്കെതിരെ ബലാത്സംഗ പരാതികളുടെ കൂമ്ബാരം. 13 സ്ത്രീകളുടെ പരാതിയില്‍ ഇരുപതോളം ബലാത്സംഗ.

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 2.50 കോടിയിലേക്ക്

വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ 2.50 കോടിയിലേക്ക് അടുക്കുന്നുവെന്ന് കണക്കുകള്‍. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം.

പട്ടിയുടെയും പൂച്ചയുടെയും വില്‍പ്പനയും ഉപഭോഗവും ചൈനീസ് നഗരമായ ഷെന്‍സ്ഹെന്‍ നിരോധിച്ചു

ഷെന്‍സ്ഹെന്‍: പട്ടി, പൂച്ച എന്നിവയുടെ വില്‍പ്പനയും ഉപഭോഗവും നിരോധിച്ച ചൈനയിലെ ആദ്യ നഗരമായി മാറുകയാണ് ഷെന്‍സ്ഹെന്‍. വന്യമൃഗങ്ങളുടെ നിരോധനത്തെക്കുറിച്ചുള്ള പുതിയ.