വരള്‍ച്ച ജനങ്ങള്‍ ദുരിതത്തില്‍

puzaജില്ലയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ വരള്‍ച്ചയാണ് ഇത്തവണ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രധാന ജലസ്രോതസ്സുകളെല്ലാം വറ്റി വരണ്ടിരിക്കുകയാണ്. കുടിക്കാന്‍ വെള്ളമില്ലാതെ ജനങ്ങള്‍ നെട്ടോട്ടമോടുന്ന കാഴ്ച പലയിടത്തും കാണാം. ഒട്ടുമിക്ക കിണറുകളെല്ലാം കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ വെള്ളം നന്നേ കുറഞ്ഞു. വേനല്‍മഴ ലഭ്യമായില്ലെങ്കില്‍ വന്‍ വിപത്തിനെയാണ് അഭിമുഖീകരിക്കേണ്ടിവരിക. ഏറ്റവും കൂടുതല്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്ന സ്ഥലങ്ങളിലൊന്നായി കാസര്‍കോട് മാറി. ജില്ലയുടെ വടക്കേ അറ്റത്തുള്ള ഉപ്പളയിലെ പറ്റ്വോടി പുഴ ശരിക്കും അപ്രത്യക്ഷമായ നിലയിലാണ്. പുഴ ഉണ്ടായിരുന്ന സ്ഥലം മൈതാനമായി മാറിയിരിക്കുകയാണ്.

KCN

more recommended stories