ധന്യാസുരേഷുമായി സംഘടിപ്പിച്ച മുഖാമുഖം പി.മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു

danyaകാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കാഞ്ഞങ്ങാട് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ധന്യാസുരേഷുമായി സംഘടിപ്പിച്ച മുഖാമുഖം  യൂത്ത് ഡിബേറ്റ് ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് പി.മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

KCN

more recommended stories