ഇടുക്കിയില്‍ ബുധനാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍

ldf

തൊടുപുഴ: ഇടുക്കിയില്‍ ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ എല്‍.ഡി.എഫ് ആഹ്വാനം ചെയ്തു. മതിയായ സമയം നല്‍കാതെ പരിസ്ഥിതി ലോലപ്രദേശങ്ങളുടെ ഭൂപടം തയാറാക്കാന്‍ നീക്കം നടത്തിയെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണിമുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ഹര്‍ത്താല്‍.

KCN

more recommended stories