മഞ്ചേശ്വരത്ത് മീന്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥി മരിച്ചു

മഞ്ചേശ്വരം:  ചെക്ക്‌പോസ്റ്റിന് സമീപം മീന്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥി മരിച്ചു. മംഗളൂരു ശ്രീനിവാസ കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയായ കുഞ്ചത്തൂര്‍ ഇര്‍ഷാദ്.

കള്ള് ചെത്തിനിടെ യുവാവ് തെങ്ങില്‍ നിന്നും വീണ് ദാരുണമായി മരണപ്പെട്ടു

ചെറുവത്തൂര്‍:  കള്ള് ചെത്തിനിടെ യുവാവ് തെങ്ങില്‍ നിന്നും വീണ് ദാരുണമായി മരണപ്പെട്ടു. ചെറുവത്തൂര്‍ മയ്യിച്ചയിലെ കുഞ്ഞിരാമന്റെ മകന്‍ രതീഷ് (37).

കാസര്‍കോട്ട് എന്‍.എ നെല്ലിക്കുന്നും മഞ്ചേശ്വരത്ത് പി.ബി അബ്ദുര്‍ റസാഖും ലീഗ് സ്ഥാനാര്‍ത്ഥികള്‍

കാസര്‍കോട് നിയോജക മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളായി എന്‍.എ നെല്ലിക്കുന്നിനേയും മഞ്ചേശ്വരത്ത് സിറ്റിങ് എംഎല്‍എ പി.ബി അബ്ദുര്‍ റസാഖിനേയും തീരുമാനിച്ചു.

വ്യാജ ബോംബ് ഭീഷണി

കാസര്‍കോട്: പാളത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു. കളനാട് – തളങ്കര റെയില്‍വെ.

ചർച്ച ഫലിച്ചു; പെട്രോൾ പമ്പുടമകൾ നടത്തിയ അനിശ്ചിതകാല സമരം പിൻവലിച്ചു

കൊച്ചി ∙ സംസ്ഥാനത്ത് പെട്രോൾ പമ്പുടമകൾ നടത്തി വന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. പമ്പുടമകളുമായി സർക്കാർ നടത്തിയ ചർച്ചയെ തുടർന്നാണ്.

പെട്രോൾ പമ്പ് സമരം; ചർച്ചയിൽ തീരുമാനമായില്ല; സംസ്ഥാനം ഇന്ധനക്ഷാമത്തിലേക്ക്

കൊച്ചി : പെട്രോൾ പമ്പ് സമരം അവസാനിപ്പിക്കാൻ സർക്കാർ നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ തീരുമാനമായില്ല. പുതിയ ലൈസൻസുകള്‍ സ്വീകാര്യമല്ലെന്ന് എണ്ണകമ്പനികൾ.

ജോലിക്ക് നിന്ന വീട്ടില്‍ നിന്നും ക്രൂരപീഡനം; ഏഴ് വയസ്സുകാരി ഇറങ്ങിയോടി

കാസര്‍കോട്:  പെരിയയിലെ ഒരു വീട്ടില്‍ ജോലിക്കാരിയായ ഏഴ് വയസുകാരിയായ പെണ്‍കുട്ടിക്ക് ജോലിക്ക് നിന്ന വീട്ടില്‍ നിന്നും ക്രൂരമായ പീഡനം. പീഡനത്തെ.

ജയില്‍ ചാടിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

കാഞ്ഞങ്ങാട്: തോയമ്മലിലെ ജില്ലാ ജയിലില്‍ നിന്ന് തടവു ചാടിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വാറന്റ് കേസില്‍.

കേന്ദ്രസര്‍വ്വകലാശാല വിദ്യാര്‍ത്ഥി സമരം അവസാനിപ്പിച്ചു

 സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ മൂന്ന് ദിവസമായി വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ബുധനാഴ്ച വൈകിട്ടോടെ വി.സിയുടെ ചേമ്പറില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളുമായി.

സ്മാര്‍ട്ടായി സ്മാര്‍ട്ട് സിറ്റി

കൊച്ചി∙ മലയാളികൾ കാത്തിരുന്ന സ്വപ്നപദ്ധതിയായ കൊച്ചി സ്മാർട് സിറ്റിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു. യുഎഇ ക്യാബിനറ്റ് കാര്യമന്ത്രിയും ദുബായ് ഹോൾഡിങ്.