പെരുമ്പാവൂരില്‍ വൈദ്യുതാഘാതമേറ്റ് അമ്മയും മകനും മരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ അമ്മയും മകനും വൈദ്യുതാഘാതമേറ്റ് മരിച്ചു. വാഴപ്പിള്ളി വീട്ടില്‍ വല്‍സല(62), മകന്‍ ബാബു(41) എന്നിവരാണ് മരിച്ചത്. കംപ്രസര്‍ ഉപയോഗിച്ച്.

ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് ആളുമാറിതന്നെയെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം : വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ ആളുമാറി തന്നെയാണ് അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഇതിനായി നിരവധി.

തമിഴ് സിനിമാ സമരം അവസാനിച്ചു

ചെന്നൈ : തമിഴ് സിനിമാ മേഖലയില്‍ നടന്ന 45 ദിവസത്തെ സമരം അവസാനിച്ചു. ഡിജിറ്റല്‍ സര്‍വീസ് ചാര്‍ജ്, വിഷ്വല്‍ പ്രിന്റ്.

കോളേജ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

അണങ്കൂര്‍ : കൂട്ടുകാരന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കോളജ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. അണങ്കൂര്‍ പച്ചക്കാട്ടെ സലീമിന്റെ.

സഹജീവികള്‍ക്ക് കുടിനീരൊരുക്കിക്കൊണ്ട് എം എസ് എഫ് തുരുത്തിയുടെ പറവകള്‍ക്കൊരു നീര്‍ക്കുടം

തുരുത്തി: കാസര്‍കോട് മുനിസിപ്പല്‍ എം എസ് എഫിന്റെ സമ്മര്‍ ക്യാമ്പിന്റെ ഭാഗമായി കനത്ത വേനല്‍ച്ചൂടില്‍ സഹജീവികള്‍ക്ക് കുടിനീരൊരുക്കിക്കൊണ്ട് എം എസ്.

ഹര്‍ത്താല്‍ പ്രചാരണം: അഡ്മിന്‍മാരെ ഫോണ്‍ അടക്കം കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശം; 3000 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കത്വയില്‍ എട്ടുവയസുകാരി ക്രൂരബലാത്സംഗത്തിനിരായായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച സംസ്ഥാനത്ത് ജനകീയ ബന്ദ് എന്ന പേരില്‍ സംഘടിപ്പിച്ച ഹര്‍ത്താലിനെതിരെ പോലീസ്.

സര്‍വീസ് ചട്ട ലംഘനം: ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍. സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതിയതിനാണ് നടപടി. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ.

ഡെങ്കിപ്പനിക്ക് ആയുര്‍വേദ മരുന്ന് തയ്യാറാക്കി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍; പരീക്ഷണത്തിന് ഒരുങ്ങുന്നത് നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഏഴ് മൂലികകള്‍ അടങ്ങിയ മരുന്ന്

ബംഗളൂരു: രാജ്യത്തെ എല്ലാ വര്‍ഷവും ഏറെ വലയ്ക്കുന്ന ഡെങ്കിപ്പനിക്ക് ആയുര്‍വേദ മരുന്ന് തയ്യാറാക്കിയതായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. കേന്ദ്ര ആയുഷ് വകുപ്പിന്റെ.

സംസ്ഥാനത്തു വിദേശ നിര്‍മിത വിദേശമദ്യം വില്‍ക്കാന്‍ ഒന്‍പതു കമ്പനികള്‍ രംഗത്ത്

തിരുവനന്തപുരം: സംസ്ഥാനത്തു ബിവറേജസ് ഔട്ട് ലെറ്റുകള്‍ വഴി വിദേശ നിര്‍മിത വിദേശ മദ്യം വിപണനം നടത്താന്‍ തയാറായി ഒന്‍പതു കമ്പനികള്‍.

അപായച്ചങ്ങല വലിച്ച് യാത്രക്കാര്‍ രക്ഷകരായി; കൊല്ലം-ചെങ്കോട്ട പാതയില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ അപകടമൊഴിവായത് തലനാരിഴയ്ക്ക്

കുന്നിക്കോട് : യാത്രക്കാരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് ഒഴിവായത് വന്‍ദുരന്തം. ഇടമണ്‍ ഗുരുവായൂര്‍ പാസഞ്ചറിന്റെ അപായചങ്ങല യാത്രക്കാര്‍ വലിച്ചതോടെ കൊല്ലം.