ചന്ദ്രനിലേക്ക് നാസയുടെ ആര്‍ട്ടെമിസ് സംഘം : സഞ്ചാരികളില്‍ ഇന്ത്യന്‍ വംശജനും

വാഷിംഗ്ടണ്‍: ചാന്ദ്ര ദൗത്യങ്ങള്‍ക്കായി നാസയുടെ ആര്‍ട്ടെമിസ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 18 സഞ്ചാരികളില്‍ ഇന്ത്യന്‍ വംശജനും. ഇന്ത്യയുടെ അഭിമാനമുയര്‍ത്തി പദ്ധതിയുടെ ഭാഗമായിരിക്കുന്നത്.

ബ്രിട്ടനില്‍ കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങി; ചരിത്രത്തില്‍ ഇടംപിടിച്ച് മാര്‍ഗരറ്റ് കീനാന്‍

ലണ്ടന്‍: ബ്രിട്ടണില്‍ ഫൈസര്‍ പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങി. മാര്‍ഗരറ്റ് കീനാന്‍ എന്ന 90 വയസുള്ള വൃദ്ധയാണ് പരീക്ഷണഘട്ടത്തിനുശേഷം ആദ്യമായി.

കര്‍ഷകപ്രക്ഷോഭത്തിന് പിന്തുണയുമായി ലണ്ടനില്‍ വന്‍പ്രതിഷേധം; നിരവധി പേര്‍ അറസ്റ്റില്‍

ലണ്ടന്‍: ഇന്ത്യയില്‍ നടക്കുന്ന കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് ലണ്ടനില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധം. സെന്‍ട്രല്‍ ലണ്ടനില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതിഷേധം.

ഗിന്നസ് റെക്കോഡില്‍ ഇടംപിടിച്ച് കെട്ടിടം പൊളിക്കല്‍, അബുദാബിയിലെ മിനാ പ്ലാസ കെട്ടിട സമുച്ചയം തകര്‍ന്നത് വെറും പത്തുസെക്കന്റില്‍

അബുദാബി: നിമിഷങ്ങള്‍കൊണ്ട് അബുദാബിയിലെ മിനാ പ്ലാസ കെട്ടിട സമുച്ചയം തകര്‍ത്തു. രാവിലെ ഒട്ടനവധി പേരെ സാക്ഷിയാക്കിയാണ് കെട്ടിടം തകര്‍ത്തത്. മലയാളി.

ഡീഗോ മറഡോണ അന്തരിച്ചു

ലോക ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 60 വയസ്സായിരുന്നു അദ്ദേഹത്തിന്. തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു.

ഒടുവില്‍ പരാജയം അംഗീകരിച്ചു; അധികാര കൈമാറ്റത്തിന് ട്രംപ് വൈറ്റ്ഹൗസിന് നിര്‍ദേശം നല്‍കി

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിച്ച് ഡോണള്‍ഡ് ട്രംപ്. ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍.

ഓക്‌സ്‌ഫോഡ് വാക്‌സിന്‍ 90 ശതമാനം വരെ ഫലപ്രദം; സെറം ഇന്‍സ്റ്റിറ്റിയൂട്ടുമായി ചേര്‍ന്ന് നൂറു കോടി ഡോസ് ഉത്പാദിപ്പിക്കും

ലണ്ടന്‍: ഓക്‌സ്‌ഫോഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ 90 ശതമാനം വരെ ഫലപ്രദമാണെന്ന് മരുന്ന് നിര്‍മ്മാണ കമ്പനിയായ ആസ്ട്രസെനേക..

ലോകത്ത് 5.89 കോടി കൊവിഡ് ബാധിതര്‍; കഴിഞ്ഞ 24 മണിക്കൂറിനിടെ 6 ലക്ഷത്തില്‍പരം കേസുകള്‍, 8254 മരണം

വാഷിങ്ടണ്‍ഡിസി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി എണ്‍പത്തൊമ്പത് ലക്ഷം പിന്നിട്ടു. 4,85,716 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്..

കോവിഡ് 19 മഹാമാരി: ചരിത്രത്തില്‍ ആദ്യമായി ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലി മാറ്റിവെച്ചു

ലിയോണ്‍: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഡിസംബറില്‍ യു.എ.ഇയില്‍ നടക്കുമെന്നറിയിച്ച 89-ാമത് ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലി മാറ്റിവെച്ചു. പുതിയ തീയതി.

മോഡേണ കോവിഡ് വാക്‌സിന്‍ പുറത്തിറക്കുന്നു; 500 മില്യണ്‍ ഡോസ് നിര്‍മ്മിക്കും

യുഎസ് : പരീക്ഷണാത്മക കോവിഡ് വാക്‌സിന്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നതായി യുകെ ആസ്ഥാനമായ മരുന്നു നിര്‍മാണ കമ്പനി മോഡേണ. വാക്‌സിന്‍ വിതരണത്തിനായി.