പുല്ലൂര്‍ -പെരിയ ബജറ്റ്: കൃഷിക്കും സാമൂഹികക്ഷേമത്തിനും പ്രധാന്യം

പെരിയ: കൃഷിക്കും സാമൂഹികക്ഷേമത്തിനും മുന്‍ഗണന നല്കി പുല്ലൂര്‍-പെരിയ പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു. 18,35,00,428 രൂപ വരവും 18,20,31,200 രൂപ ചെലവും.

യുവതിയുടെ മരണം – കൊലപാതകമെന്ന് സംശയം

മംഗലാപുരം: വിവാഹിതയും നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയുമായ യുവതിയെ സ്വന്തം വീട്ടിലെ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്നാരോപിച്ച് വീട്ടുകാര്‍ പോലീസില്‍.

തീവണ്ടിതട്ടി മരിച്ചനിലയില്‍

നീലേശ്വരം: ഓര്‍ച്ച പള്ളിപരിസരത്തെ ഇ.കെ.ഹസൈനാറെ (55) നീലേശ്വരം റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടെത്തി. പരശുറാം എക്‌സ്​പ്രസ്സാണ് തട്ടിയതെന്ന് സംശയിക്കുന്നു..

മുഹമ്മദ്

ബദിയഡുക്ക: മുക്കംപാറയില്‍ മുഹമ്മദ് (62) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍ : സുബൈദ, അബ്ദുള്‍ അസീസ്, ഇബ്രാഹിം. മരുമക്കള്‍ :.

വി.നാരായണി

ഉദുമ: പനയാല്‍ കുതിരക്കോട്ടെ അമ്പുവിന്റെ ഭാര്യ വി.നാരായണി(75) അന്തരിച്ചു. മക്കള്‍ : ശ്യാമള, മണി, ചന്ദ്രിക, ഉണ്ണി, പരേതയായ ശാന്ത..

കാസര്‍കോടും ആം ആദ്മി പാര്‍ട്ടി – അമ്പലകുഞ്ഞികൃഷ്ണന്‍ സ്ഥാനാര്‍ത്ഥി

കാസര്‍കോട് :എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണി നേതാവും പ്രമുഖ ആക്ടിവിസ്റ്റുമായ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്.

റബര്‍ സംഭരണത്തിന് ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് റബര്‍ വിലയിടിവ് നേരിടുന്നതിന് റബര്‍ സംഭരണത്തിന് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആര്‍എസ്എസ്4ന് 171 രൂപ എത്തുന്നതുവരെ സര്‍ക്കാര്‍ റബര്‍.

ബട്ടണില്‍ വിരലൊന്നമര്‍ത്തൂ; പിസ്സ തയ്യാര്‍

ദുബായ്* ബട്ടണ്‍ വിരലൊന്നമര്‍ത്തിയാല്‍ മൂന്ന് മിനിറ്റിനകം പിസ്സ തയ്യാര്‍.ലെറ്റ്‌സ് പിസ്സ എന്ന കമ്പനിയാണു യുഎഇയില്‍ ആദ്യത്തെ പിസ്സ മെഷീന്‍ പുറത്തിറക്കിയത്..

ദേലംപാടിയില്‍ ജലനിധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ചില്‍ ആരംഭിക്കും

ദേലംപാടി : വേനല്‍ക്കാലത്ത് കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ദേലംപാടി നിവാസികള്‍ക്ക് ഇനി ആശ്വസിക്കാം. ഒരു വര്‍ഷത്തിനകം പഞ്ചായത്തില്‍ ജലനിധി പദ്ധതി.

കാസര്‍കോട് എം.പി. ഫണ്ട് വിനിയോഗം : വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട് : കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ പി.കരുണാകരന്‍ എം.പി. യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നടപ്പാക്കിയ വിവിധ പദ്ധതികളെക്കുറിച്ച്.