ബാർ കോഴ: മന്ത്രി ബാബുവിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തൃശൂർ∙ ബാർ കോഴക്കേസിൽ മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം.

കാഞ്ഞങ്ങാട്ട് സി ഐ ടി യു പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച കുടില്‍ തകര്‍ത്തു

കാഞ്ഞങ്ങാട് നഗരത്തില്‍ സി ഐ ടി യു പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച കുടില്‍ തകര്‍ത്ത നിലയില്‍. യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും വേനല്‍ച്ചൂടില്‍ നിന്നും.

10–ാം ശമ്പളകമ്മിഷൻ റിപ്പോർട്ടിന് ഭേദഗതികളോടെ അനുമതി; ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിൽ

തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് മന്ത്രിസഭ അനുമതി നൽകി. മന്ത്രിസഭാ ഉപസമിതി സമർപ്പിച്ച റിപ്പോർട്ടിനാണ് അംഗീകാരം നൽകിയത്..

ലോട്ടറി അടിച്ചവര്‍ വരുന്നില്ല അവകാശികളില്ലാതെ 313 കോടി

ലോട്ടറിയടിച്ചിട്ടും ടിക്കറ്റുമായി അവകാശികള്‍ ഹാജരാവാത്തതിനാതിനാല്‍ നാലരവര്‍ഷമായി ട്രഷറിയില്‍ കെട്ടിക്കിടക്കുന്നത് 312.75 കോടി രൂപ. സര്‍ക്കാര്‍ ഖജനാവില്‍ പ്രത്യേക അക്കൗണ്ടില്‍ പെടുത്താതെ.

വിധികർത്താക്കളെ ചൊല്ലി കലോൽസവ മുഖ്യ വേദിയിൽ സംഘർഷം

തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ പ്രധാന വേദിയായ പുത്തരിക്കണ്ടത്ത് കാണികളു‌ടെ പ്രതിഷേധം സം‌ഘർഷത്തിലേക്ക്. വിധികർത്താക്കൾ കോഴവാങ്ങിയെന്നും വിധികർത്താക്കളു‌‌ടെ വിദ്യാർഥികൾ.

കണ്ണൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ് അമ്മയും മകനുമടക്കം മൂന്നുപേർ മരിച്ചു

കണ്ണൂർ: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടാങ്കിനകത്തേക്കു വീണ് അമ്മയും മകനുമടക്കം മൂന്നു പേർ മരിച്ചു. കണ്ണൂർ ചെമ്പിലോട് കെ.വി. റോഡ്.

നവകേരള മാര്‍ച്ചിന് കാസര്‍കോട്ട് വമ്പിച്ച സ്വീകരണം

മതനിരപേക്ഷ അഴിമതി വിമുക്ത വികസിത കേരളമെന്ന മുദ്രാവാക്യം ഉയര്‍ത്തി സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.

ബാർക്കേസിൽ മാണിക്കെതിരെ തെളിവില്ല; കേസ് അവസാനിപ്പിക്കണമെന്ന് വിജിലൻസ്

തിരുവനന്തപുരം∙ ബാർ കോഴക്കേസിൽ കെ.എം. മാണിയ്ക്കെതിരെ തെളിവില്ലെന്നു കാണിച്ച് എസ്പി: ആർ.സുകേശൻ തന്നെ പുനരന്വേഷണം നടത്തിയ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ്.

കെ.സി.എന്നിന് അഭിനന്ദനവുമായി കെ.കുഞ്ഞിരാമന്‍ എം.എല്‍.എ

കലോത്സവത്തിന്റെ ഓരോ വിവരങ്ങളും തത്സമയം ജനങ്ങളിലെത്തിക്കുന്ന കെ.എസി.എന്നിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കാന്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ കെ.സി.എന്‍ ലൈവ് സ്റ്റുഡിയോയിലെത്തി

ഇശല്‍തോഴനായ് തന്‍സീര്‍

തന്‍സീര്‍ എം.കെ മാപ്പിളപ്പാട്ട് ഹൈസ്‌കൂള്‍ വിഭാഗം ജിവിഎച്ച്എസ് നിലേശ്വരം