കാസര്‍കോട്

കുമ്പള കഞ്ചിക്കട്ട പാലം അടച്ചിട്ട നടപടി; യുഡിഎഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ കളക്ടറേറ്റ് ധര്‍ണ ശനിയാഴ്ച

കുമ്പള: കുമ്പള കഞ്ചിക്കട്ട പാലം അടച്ചിട്ട് ജനങ്ങളെ ദുരിതത്തിലാക്കിയ അധികൃതരുടെ നടപടിക്കെതിരേ യുഡിഎഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 4 ന് രാവിലെ 10 മണിക്ക് കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിക്കാന്‍ യുഡിഎഫ് കുമ്പള പഞ്ചായത്ത് നേതൃയോഗം തീരുമാനിച്ചു. ചെയര്‍മാന്‍ ബിഎന്‍…

സ്‌കൂട്ടിയില്‍ പിക്കപ്പ് വാഹനം ഇടിച്ച് മുന്‍ പ്രവാസി മരിച്ചു

  ഏച്ചിക്കാനം ചുമലിയിലെ മക്കാക്കോടന്‍ വീട്ടില്‍ പ്രമോദ് ആണ് മരിച്ചു കാഞ്ഞങ്ങാട് : സ്‌കൂട്ടിയില്‍ പിക്കപ്പ് വാഹനം ഇടിച്ച് മുന്‍ പ്രവാസി മരിച്ചു. ഏച്ചിക്കാനം ചുമലിയിലെ മക്കാക്കോടന്‍ വീട്ടില്‍ പ്രമോദ് (48) ആണ് മരിച്ചു.ഇന്ന് ഉച്ചക്ക് വെളളിക്കോത്ത് അടോട്ട് വെച്ചാണ് അപകടം. ഉടനെ കാഞ്ഞങ്ങാട്…

ഊരാളുങ്കല്‍ സൊസൈറ്റിക്ക് ദേശീയപാത അതോറിറ്റിയുടെ ‘ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌ക്കാരം’

  മികച്ച പ്രകടനം കാഴ്ചവച്ചതിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ദേശീയപാതാ അതോറിറ്റിയുടെ അംഗീകാരം. ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്‌കാരം അതോറിറ്റി ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവ് ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിക്ക് തിരുവനന്തപുരത്തു സമ്മാനിച്ചു. സംസ്ഥാനത്ത് 20-ല്‍പ്പരം റീച്ചുകളിലായി ദേശീയപാത ആറുവരിയായി…

പ്രാധാന വാർത്തകൾ

ആധാറിന് നിയന്ത്രണങ്ങളോടെ സുപ്രീം കോടതിയുടെ അംഗീകാരം

പാന്‍കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തണം ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പരും ബന്ധപ്പിക്കേണ്ട ആധാര്‍ ആക്്ടിന്റെ 33(2), 47, 57 എന്നീ വകുപ്പ് റദ്ദാക്കി ആധാര്‍ എന്റോള്‍മെന്റ് കുറ്റമറ്റത് കുട്ടികള്‍ക്ക് ആധാര്‍ നിര്‍ബന്ധമില്ല സ്‌കൂളുകളിലും…

സ്ഥാനക്കയറ്റത്തിന് സംവരണം- വിധി പുനഃപരിശോധിക്കില്ല; സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്

നാഗരാജ് കേസിലെ ഭരണഘടന ബെഞ്ചിന്റെ നടപടികള്‍ അവസാനിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര…

കാറഡുക്കയില്‍ വനത്തിനുള്ളില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി; ആനയുടെ ചവിട്ടേറ്റാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു

മുള്ളേരിയ : കാറഡുക്കയില്‍ വനത്തിനുള്ളില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി. കൊട്ടംകുഴിയിലെ കുമാരന്‍ എന്ന മാരന്‍ (40) യാണ് വ്യാഴാഴ്ച്ച ഉച്ചയോടെ കാടകം പള്ളത്തുങ്കാല്‍ വനാതിര്‍ത്തിയില്‍ കണ്ടെത്തിത്. തിങ്കളാഴ്ച്ച മുതല്‍ കാണ്മാനില്ലെന്ന് ആദുര്‍…

Obituary

സി പി ഐ കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബി വി രാജന്‍ അന്തരിച്ചു

മഞ്ചേശ്വരം: സി പി ഐ കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബി വി രാജന്‍ അന്തരിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ വീട്ടിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.…

അബ്ദുല്‍ മുത്തലിബ് തെക്കേക്കര അന്തരിച്ചു

കാപ്പില്‍: കാപ്പില്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്ട് അബദുല്‍ മുത്തലിബ് തെക്കേക്കര (81) അന്തരിച്ചു. പരേതരായ തെക്കേക്കര മൊതീന്‍ കുട്ടിയുടെയും ബീഫത്തിമയുടെയും മകനാണ്. ഭാര്യ: ആയിഷ എതിര്‍ത്തോട്, മക്കള്‍: ഷറഫുദ്ദീന്‍, നസീല,…

Entertainment News

അന്വേഷിപ്പിന്‍ കണ്ടെത്തും; ചിത്രം ഫെബ്രുവരി 9ന് റിലീസിനൊരുങ്ങുന്നു

തെന്നിന്ത്യയിലെ ശ്രദ്ധേയ സംവിധായകന്‍ സന്തോഷ് നാരായണനും ഗായിക ധീയും ആദ്യമായി മലയാളത്തില്‍. ടൊവിനോ തോമസ് നായകനാകുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന…

രണ്ട് മാസത്തെ കാത്തിരിപ്പ്; ‘അനിമല്‍’ ഇനി ഒടിടിയില്‍ കാണാം

  ബോളിവുഡില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. അര്‍ജുന്‍ റെഡ്ഡി സംവിധായകന്‍…

നടന്‍ പ്രഭാസ് വിവാഹിതനാവുന്നു; വധുവിനെയും വിവാഹവേദിയും വെളിപ്പെടുത്തി താരം

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരനായ നടനാണ് പ്രഭാസ്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാ ലോകം ഉറ്റുനോക്കുന്ന…

Gulf News

സൗദി അറേബ്യയില്‍ പലയിടങ്ങളിലും ശക്തമായ മഴ റോഡുകളില്‍ വെള്ളക്കെട്ട്

  മക്കയില്‍ ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. റിയാദ്: സൗദി അറേബ്യയില്‍ ശക്തമായ മഴയും ഇടിമിന്നലും. കനത്ത…

അബുദാബി കെഎംസിസി മഞ്ചേശ്വരം മണ്ഡലം ഷിഫാഹുറഹ്‌മാ രണ്ട് പഞ്ചായത്തുകള്‍ക്ക് ധനസഹായം അനുവദിച്ചു.

അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം KMCC യുടെ ശിഫഹുറഹ്‌മാ കാരുണ്യ ഹസ്തം പദ്ധതിയുടെ ഏപ്രില്‍ മാസത്തെ യോഗം കമ്പള ഹൌസില്‍…

റൈറ്റ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിനുളള ധന സഹായ വിതരണവും ഗ്രീന്‍സ്റ്റാര്‍ കാടങ്കോട് വെബ് പോര്‍ട്ടല്‍ ലോഞ്ചിംഗും നടന്നു.

  ദുബായ് : ഗ്രീന്‍സ്റ്റാര്‍ കാടങ്കോട് യുഎഇ കമ്മിറ്റി റൈറ്റ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഡയാലിസീസ് സെന്ററിന് വേണ്ടി മൂന്ന് ദിവസം…

സംസ്ഥാനം

കറക്കം ആഡംബര ബൈക്കില്‍, ഒപ്പം പെണ്‍സുഹൃത്തും; മലപ്പുറത്തെ ന്യൂജെന്‍ കള്ളനെ ഒടുവില്‍ പൊലീസ് പൊക്കി

  മലപ്പുറം: അന്തര്‍ജില്ലാ മോഷ്ടാവ് പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി പടിഞ്ഞാറെ കുളപ്പുറം വീട്ടില്‍ കിഷോര്‍(ജിമ്മന്‍ കിച്ചു-25) പിടിയില്‍. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പൊലീസ്…

കെഎസ്ആര്‍ടിസി എംഡിക്ക് മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കി, മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ കേസ്; പൊലീസ് അന്വേഷണം

  തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറും തമ്മിലെ തര്‍ക്കത്തില്‍ നിര്‍ണായകമായ സി സി ടി വി മെമ്മറി…

പോക്‌സോ കേസില്‍ അകത്തായിട്ടും പഠിച്ചില്ല, 9 വയസുകാരിയെ ചൂഷണം ചെയ്തു; 44 കാരന് ഇത്തവണ 93 വര്‍ഷം കഠിന തടവ്, പിഴയും

പെരിന്തല്‍മണ്ണ: മലപ്പുറത്ത് പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി മറ്റൊരു കേസില്‍ വീണ്ടും ജയിലിലേക്ക്. 13 വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ നാലു വര്‍ഷം കഠിനതടവിനും 10,000 രൂപ…

ദേശീയം /National

മകള്‍ക്കൊപ്പം വീട്ടില്‍ കാമുകനെ കണ്ടതിന് ശിക്ഷ; ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയ അമ്മ മകളെ കഴുത്തുഞെരിച്ചു കൊന്നു

ഹൈദരാബാദ്: വീട്ടില്‍ മകള്‍ക്കൊപ്പം കാമുകനെ കണ്ടതില്‍ കുപിതയായി അമ്മ മകളെ കഴുത്തു ഞെരിച്ചു കൊന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഹൈദരാബാദിലെ ഇബ്രാഹിംപട്ടണത്തിലായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലാത്ത…

ലോകം / World

നിയമവാഴ്ചയോടുള്ള ബഹുമാനവും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുമാണ് ഏതൊരു ജനാധിപത്യത്തിന്റെയും മൂലക്കല്ല്: യു എസ്

വാഷിങ്ടണ്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസും എംപി സ്ഥാനത്തുനിന്നു അയോഗ്യനാക്കപ്പെട്ടതും തുടര്‍ സംഭവങ്ങളും നിരീക്ഷിക്കുകയാണെന്നു യുഎസ്. ഇന്ത്യയിലെ കോടതി നടപടികള്‍ സൂക്ഷ്മമായി നോക്കുന്നുണ്ടെന്നു യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ്…

കായികം / Sports

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‌

അഹമ്മദാബാദ്: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും. ഇന്ന് പ്രഖ്യാപിച്ച ടീമില്‍ വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവെത്തിയത്.…

വാണിജ്യം / Business

സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

  Dr.roshithas ; സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കിഡ്‌സ് യോഗ,മെമ്മറി ഗെയിംസ്,ഡ്രോയിങ് ആര്‍ട്‌സ് & ക്രാഫ്റ്റ്,സ്റ്റോറി ടെല്ലിങ് singing,ഡാന്‍സ്, കള്‍ട്ടിവേറ്റിംഗ് ഹാന്‍ഡ്‌റൈറ്റിംഗ്,കുക്കിംഗ് വിത്തൗട്ട് ഫയര്‍, എന്നീ പരിപാടികള്‍ നടത്തുന്നു. May…

സാംസ്കാരികം

കുതിച്ചുയര്‍ന്ന് കടലിലെ പ്ലാസ്റ്റിക് മാലിന്യം; ഗുരുതര സാഹചര്യമെന്ന് വിദഗ്ധര്‍

സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം 2040 ഓടെ മൂന്നിരട്ടിയാകുമെന്ന് പഠനങ്ങള്‍. 2019-ല്‍ സമുദ്രങ്ങളില്‍ 171 ട്രില്ല്യണ്‍ പ്ലാസ്റ്റിക്കുകള്‍ ഉണ്ടായിരുന്നതായി യു.എസ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക്…