കാസര്‍കോട്

ദുബായ് കെഎംസിസി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ട്രഷറായി സമീര്‍ ജി കോം കീഴൂരിനെ തെരഞ്ഞെടുത്തു.

  ദുബായ്: ദുബായ് കെഎംസിസി ചെമനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ട്രഷററായി സമീര്‍ ജി കോം കീഴൂറിനെ തിരഞ്ഞടുത്തു. സാമൂഹിക സാംസ്‌കാരിക കായിക രംഗങ്ങളിലെ നിറസാന്നിധ്യവും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തന്റേതായ ഇടപെടലുകളും നടത്തുന്ന സമീര്‍ ജീ കോം പഞ്ചായത്ത് കെഎംസിസി നേതൃ പദവിയിലെത്തുകയാണ്. ജീവ കാരുണ്യ…

സൈബര്‍ പോലീസ് സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് വാട്ട്സ്ആപ്പ് നമ്പറില്‍ പരാതികള്‍ അയക്കാം

  സാമൂഹിക മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് സംബന്ധമായ വ്യാജ വാര്‍ത്തകള്‍, വ്യക്തിഹത്യകള്‍, മതസ്പര്‍ദ്ധയും സംഘര്‍ഷവുമുണ്ടാക്കുന്ന പോസ്റ്റുകള്‍ കമന്റുകള്‍ തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും 9497942714 എന്ന മൊബൈല്‍ നമ്പറില്‍ (സോഷ്യല്‍ മീഡിയ മോണിറ്ററിങ് സെല്‍ വാട്ട്സ്ആപ്പ് നമ്പര്‍ ) യു.ആര്‍.എല്‍ ലിങ്ക്,…

ഒളവറ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അനുസ്മരണം 22ന്

  തൃക്കരിപ്പൂര്‍: സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും,കാന്‍ഫെഡ്,ഗ്രന്ഥശാല,സാക്ഷരതാ പ്രസ്ഥാന രംഗങ്ങളില്‍ നിറ സാന്നിധ്യവുമായിരുന്ന കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അനുസ്മരണവും,വികസന വിജ്ഞാന സദസ്സും മാര്‍ച്ച് 22 ന് വൈകു: 3മണിക്ക് ഒളവറ ഗ്രന്ഥാലയം ഹാളില്‍ പ്രസിഡണ്ട് ടി.വി.വിജയന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ഹോസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ:സെക്രട്ടറി…

പ്രാധാന വാർത്തകൾ

ആധാറിന് നിയന്ത്രണങ്ങളോടെ സുപ്രീം കോടതിയുടെ അംഗീകാരം

പാന്‍കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തണം ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പരും ബന്ധപ്പിക്കേണ്ട ആധാര്‍ ആക്്ടിന്റെ 33(2), 47, 57 എന്നീ വകുപ്പ് റദ്ദാക്കി ആധാര്‍ എന്റോള്‍മെന്റ് കുറ്റമറ്റത് കുട്ടികള്‍ക്ക് ആധാര്‍ നിര്‍ബന്ധമില്ല സ്‌കൂളുകളിലും…

സ്ഥാനക്കയറ്റത്തിന് സംവരണം- വിധി പുനഃപരിശോധിക്കില്ല; സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്

നാഗരാജ് കേസിലെ ഭരണഘടന ബെഞ്ചിന്റെ നടപടികള്‍ അവസാനിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര…

കാറഡുക്കയില്‍ വനത്തിനുള്ളില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി; ആനയുടെ ചവിട്ടേറ്റാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു

മുള്ളേരിയ : കാറഡുക്കയില്‍ വനത്തിനുള്ളില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി. കൊട്ടംകുഴിയിലെ കുമാരന്‍ എന്ന മാരന്‍ (40) യാണ് വ്യാഴാഴ്ച്ച ഉച്ചയോടെ കാടകം പള്ളത്തുങ്കാല്‍ വനാതിര്‍ത്തിയില്‍ കണ്ടെത്തിത്. തിങ്കളാഴ്ച്ച മുതല്‍ കാണ്മാനില്ലെന്ന് ആദുര്‍…

Obituary

സി പി ഐ കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബി വി രാജന്‍ അന്തരിച്ചു

മഞ്ചേശ്വരം: സി പി ഐ കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബി വി രാജന്‍ അന്തരിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ വീട്ടിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.…

അബ്ദുല്‍ മുത്തലിബ് തെക്കേക്കര അന്തരിച്ചു

കാപ്പില്‍: കാപ്പില്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്ട് അബദുല്‍ മുത്തലിബ് തെക്കേക്കര (81) അന്തരിച്ചു. പരേതരായ തെക്കേക്കര മൊതീന്‍ കുട്ടിയുടെയും ബീഫത്തിമയുടെയും മകനാണ്. ഭാര്യ: ആയിഷ എതിര്‍ത്തോട്, മക്കള്‍: ഷറഫുദ്ദീന്‍, നസീല,…

Entertainment News

അന്വേഷിപ്പിന്‍ കണ്ടെത്തും; ചിത്രം ഫെബ്രുവരി 9ന് റിലീസിനൊരുങ്ങുന്നു

തെന്നിന്ത്യയിലെ ശ്രദ്ധേയ സംവിധായകന്‍ സന്തോഷ് നാരായണനും ഗായിക ധീയും ആദ്യമായി മലയാളത്തില്‍. ടൊവിനോ തോമസ് നായകനാകുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന…

രണ്ട് മാസത്തെ കാത്തിരിപ്പ്; ‘അനിമല്‍’ ഇനി ഒടിടിയില്‍ കാണാം

  ബോളിവുഡില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. അര്‍ജുന്‍ റെഡ്ഡി സംവിധായകന്‍…

നടന്‍ പ്രഭാസ് വിവാഹിതനാവുന്നു; വധുവിനെയും വിവാഹവേദിയും വെളിപ്പെടുത്തി താരം

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരനായ നടനാണ് പ്രഭാസ്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാ ലോകം ഉറ്റുനോക്കുന്ന…

Gulf News

കെസെഫ് സ്‌കോലാസ്റ്റിക് അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

ദുബൈ: യു എ ഇ കാസര്‍കോട് കൂട്ടയ്മയായ കെസെഫിലെ അംഗങ്ങളുടെ മക്കള്‍ക്കു നല്‍കിവരാറുള്ള വിദ്യാഭ്യാസ സ്‌കോലാസ്റ്റിക് അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു.…

സൂപ്പര്‍ സോക്കര്‍ ചങ്ങാതിക്കൂട്ടംസംഗമം സംഘടിപ്പിച്ചു.

  ദുബായ് : സൂപ്പര്‍ സോക്കര്‍ ഇന്റര്‍നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യുഎഇയിലെ വിവിധ എമിറേറ്റ്‌സുകളില്‍ താമസിക്കുന്ന ക്ലബ്ബ് പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്…

യുഎഇ വലിയ പറമ്പ പഞ്ചായത്ത് കെഎംസിസി : ഫുട്‌ബോള്‍ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

  ദുബായ് വലിയപറമ്പ് പഞ്ചായത്ത് യുഎഇ കെഎംസിസി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 3 ന് ദുബായ് ഇറാനിയന്‍ സ്‌കൂളില്‍ വെച്ച്…

സംസ്ഥാനം

കേരളത്തില്‍ 4 ജില്ലയില്‍ മാത്രം നേരിയ ആശ്വാസം; ഈ 3 ദിവസം 10 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

  തിരുവനന്തപുരം: കേരളത്തിലെ കൊടും ചൂട് തുടരുമ്പോള്‍ നാല് ജില്ലകളില്‍ മാത്രമാണ് നേരിയ ആശ്വാസമെങ്കിലുമുള്ളത്. കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്തെ 10 ജില്ലകളില്‍…

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: പൊതുജനങ്ങള്‍ക്ക് ആപ്പുവഴി പരാതി നല്‍കാം

  തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ (cVIGIL) ആപ്പ് വഴി അറിയിക്കാം. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുളള…

സ്വര്‍ണവില ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. പവന് 360 രൂപ ഉയര്‍ന്നതോടെ വീണ്ടും സര്‍വകാല റെക്കോര്‍ഡിലേക്ക് എത്തി വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില…

ലോകം / World

നിയമവാഴ്ചയോടുള്ള ബഹുമാനവും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുമാണ് ഏതൊരു ജനാധിപത്യത്തിന്റെയും മൂലക്കല്ല്: യു എസ്

വാഷിങ്ടണ്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസും എംപി സ്ഥാനത്തുനിന്നു അയോഗ്യനാക്കപ്പെട്ടതും തുടര്‍ സംഭവങ്ങളും നിരീക്ഷിക്കുകയാണെന്നു യുഎസ്. ഇന്ത്യയിലെ കോടതി നടപടികള്‍ സൂക്ഷ്മമായി നോക്കുന്നുണ്ടെന്നു യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ്…

കായികം / Sports

ഐപിഎല്‍ കിരീടം നേടാന്‍ സഞ്ജുവിന്റെ രാജസ്ഥാന് ഇത്തവണ സുവര്‍ണാവസരം

  ജയ്പൂര്‍: ഐപിഎല്‍ ആവേശത്തിന് കൊടി ഉയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍…

വാണിജ്യം / Business

ബേബി ക്യാമ്പിലേക്ക് ഉദ്യോഗാർത്ഥിയെ ആവശ്യമുണ്ട്

  കാസർകോട് ബേബി ക്യാമ്പിലേക്ക് Male സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. മിനിമം വൺ ഇയർ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ആവശ്യമുള്ളവർ Babycampksd@gmail.com ബയോഡേറ്റ അയക്കുക. Contact : 8075065588 , 6235391174

സാംസ്കാരികം

കുതിച്ചുയര്‍ന്ന് കടലിലെ പ്ലാസ്റ്റിക് മാലിന്യം; ഗുരുതര സാഹചര്യമെന്ന് വിദഗ്ധര്‍

സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം 2040 ഓടെ മൂന്നിരട്ടിയാകുമെന്ന് പഠനങ്ങള്‍. 2019-ല്‍ സമുദ്രങ്ങളില്‍ 171 ട്രില്ല്യണ്‍ പ്ലാസ്റ്റിക്കുകള്‍ ഉണ്ടായിരുന്നതായി യു.എസ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക്…