കാസര്‍കോട്

ശനിയാഴ്ച മുതല്‍ ജനറല്‍ ആശുപത്രിയില്‍ മന്ത് രോഗ ചികിത്സാ ക്ലിനിക്ക്

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മന്ത് രോഗ ചികിത്സാ ക്ലിനിക്ക് ആരംഭിക്കുന്നു. ക്ലിനിക്കിന്റെ ഉദ്ഘാടനം ജൂലൈ 22 ന് രാവിലെ 10.30 ന് നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം നിര്‍വഹിക്കും.ചടങ്ങില്‍ നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സമീന മുജീബ് അധ്യക്ഷത വഹിക്കും. ചികിത്സ…

ഫാസിസ്റ്റ് വിരുദ്ധ സംഗമം അഡ്വ.ഫാത്തിമത്ത് തഹ് ലിയ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: രാജ്യം സമ്പൂര്‍ണ്ണമായും ഫാസിസ്റ്റ് വല്‍ക്കരിക്കപ്പെടുമ്പോള്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഏക പ്രതീക്ഷയും ആശ്രയവും ഭരണഘടനയില്‍ മാത്രമാണെന്ന് എം എസ് എഫ് ദേശീയ സെക്രട്ടറി അഡ്വ.ഫാത്തിമത്ത് തഹ് ലിയ പറഞ്ഞു എം എസ് എഫ് ജില്ലാ കമ്മിറ്റി കാഞ്ഞങ്കാട് സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം…

കാലവര്‍ഷം: ജില്ലയില്‍ ഇതുവരെ 49.46 ലക്ഷത്തിന്റെ നാശനഷ്ടം

കാസര്‍കോട്: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ച ശേഷം ജില്ലയിലിതുവരെ 1503.2 മി.മീ മഴ ലഭിച്ചു.24 മണിക്കൂറിനുളളില്‍ 10 മി.മീ. മഴ ലഭിച്ചു. ഇതുവരെ 233 വീടുകള്‍ തകര്‍ന്നു. 58 വീടുകള്‍ പൂര്‍ണ്ണമായും 175 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ തകര്‍ന്നതിനാല്‍ ജില്ലയില്‍ 49,46,280 രൂപയുടെ നാശനഷ്ടമുണ്ടായി.…

പ്രാധാന വാർത്തകൾ

കടയടപ്പ് സമരം പൂര്‍ണ്ണം; പെട്രോള്‍ പമ്പുകളും തുറന്നില്ല

കാസര്‍കോട്: ജി.എസ്.ടി നടപടികള്‍ മൂന്ന് മാസത്തേക്ക് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി കടകളച്ച് ഹര്‍ത്താല്‍ ആചരിച്ചു. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ളവയെല്ലാം അടഞ്ഞു കിടക്കുകയാണ്. ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്…

അവര്‍ പരീക്ഷയെഴുതി; ഇനിയുള്ള ജീവിതം മാറ്റാന്‍

കാഞ്ഞങ്ങാട്: ഡ്രൈവിങ് പരീക്ഷയെഴുതി പുറത്തെത്തിയപ്പോള്‍ അവരുടെ മുഖത്ത് പ്രതിഫലിച്ചു മനസ്സിലെ പ്രതീക്ഷയുടെ തിളക്കം. തടവറയില്‍ നിന്ന് പുറംലോകത്തെത്തുമ്പോള്‍ ജീവിതത്തിന്റെ പച്ചപ്പ് നുണായാമെന്ന പ്രതീക്ഷ. ഓട്ടോറിക്ഷ ഓടിച്ചും ടാക്‌സി ഡ്രൈവറായും ജീവിതവഴി തേടാനുള്ള…

ഡി വൈ എഫ് ഐ യുടെ ആഹ്ലാദപ്രകടനത്തിനിടെ അക്രമം

ഡി വൈ എഫ് ഐ യുടെ ആഹ്ലാദപ്രകടനത്തിനിടെ അക്രമം. ഷോപ്പും ഓട്ടോയും തകര്‍ത്തു. കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.

Obituary

മലയാളി യുവാവ് കുവൈത്തില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

കുവൈത്ത്: കുവൈത്തില്‍ മലയാളി യുവാവ് ജോലി സ്ഥലത്ത് വൈദ്യുതാഘാതമേറ്റതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട റാന്നി ചിറ്റാര്‍ വയ്യാറ്റുപുഴ കൈച്ചിറയില്‍ ജോര്‍ജിന്റെയും ചിന്നമ്മയുടെയും മകന്‍ ബിജു ജോര്‍ജ് (38) ആണ്…

മൗവ്വല്‍ പള്ളത്തിലെ പാറയില്‍ ഹമീദ് നിര്യാതനായി

ബേക്കല്‍: മൗവ്വല്‍ ഐ.എന്‍.എല്‍ സ്ഥാപക നേതാവായിരുന്ന മൗവ്വല്‍ പള്ളത്തിലെ പാറയില്‍ ഹമീദ് (65) നിര്യാതനായി. ഭാര്യ: കദീജ. മക്കള്‍. അനീഫാ, ളാഹിര്‍ (ഇരുവരും ഷാര്‍ജ), റഫീക്ക് (ഖത്തര്‍), അന്നത്ത്, അന്‍സീബ. സഹോദരങ്ങള്‍:…

Entertainment News

കൈരളി കപ്പലിന്റെ കഥ സിനിമയാകുന്നു, നായകന്‍ നിവിന്‍ പോളി

കേരളത്തിന് സ്വന്തമായൊരു കപ്പല്‍ എന്ന ചരിത്രമുഹൂര്‍ത്തത്തിന്റെ ആരവം കെട്ടടങ്ങുന്നതിന് മുമ്പ് തന്നെ മലയാളികളെ ഞെട്ടിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്ത 'കൈരളി' എന്ന…

വിവേഗം ; റിലീസ് തീയതി പ്രഖ്യാപിച്ചു

തമിഴകത്തിന്റെ തല അജിത് നായകനാകുന്ന പുതിയ സിനിമയായ വിവേഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11നാണ് സിനിമ പ്രദര്‍ശനത്തിന് എത്തുക.…

സിനിമയില്‍ എസ്.ഐ സാജന്‍ ജീവതത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍! സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിബി തോമസ് ആദ്യ സിനിമ വിശേഷങ്ങള്‍ പങ്കുവെക്കുന്നു

സിനിമയില്‍ സാജന്‍ ജീവതത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍!......... തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ പോലീസുകാരായി അഭിനയിച്ച ആളുകളുടെ പ്രകടനം കാഴ്ചക്കാരെ ഏറെ…

Gulf News

സര്‍വാന്‍സ് ചൗക്കി യു എ ഇ പുതിയ കമ്മിറ്റി നിലവില്‍ വന്നു

ദുബൈ : നാട്ടിന്റെ സാമുഹിക ജിവകാരുണ്യ മേഘലകളില്‍ സ്തുതാര്‍ഹമായ സേവനം നടത്തിവരുന്ന സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റി മുന്‍…

ഹൗസ് ഓഫ് ഇ.വൈ.സി.സി ദുബൈ ജനറല്‍ ബോഡി ജുലൈ 20ന്

ദുബൈ: ഹൗസ് ഓഫ് ഇ.വൈ.സി.സി ജനറല്‍ ബോഡി യോഗം ജൂലൈ 20ന് വ്യാഴാഴ്ച്ച രാത്രി 10 മണിക്ക് ദുബൈ ദേരയിലെ…

മലപ്പുറം സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

റിയാദ്: മലപ്പുറം സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം വാണിയമ്പലം സ്വദേശി മന്‍സൂര്‍ കൂരാട് (32) ആണ് സൗദി ദമ്മാം…

സംസ്ഥാനം

മതംമാറ്റം: സാഹിത്യകാരന്‍ കെ.പി രാമനുണ്ണിക്ക് ഭീഷണിക്കത്ത്

കൊച്ചി: ആറു മാസത്തിനുള്ളില്‍ മതം മാറിയില്ലെങ്കില്‍ കൈവെട്ടുമെന്ന് എഴുത്തുകാരന്‍ കെ.പി രാമനുണ്ണിക്ക് ഭീഷണിക്കത്ത്. ആറു ദിവസത്തിനകം മതം മാറണമെന്നും അല്ലെങ്കില്‍ ടി.ജെ ജോസഫിനെ ചെയ്തതുപോലെ വലതു കാലും…

ദിലീപിന്റെ അറസ്റ്റ് പൊലീസിന്റെ മണ്ടത്തരമായി കാണുന്നില്ല: വിനായകന്‍

ആലപ്പുഴ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്ന് നടന്‍ വിനായകന്‍. ഇനി അങ്ങനെയാണെങ്കില്‍ സങ്കടകരമാണ്. തനിക്കും പലതും പറയാനുണ്ട്. പക്ഷെ,…

സൂര്യനെല്ലി കേസ് പ്രതികള്‍ക്ക് ജാമ്യമില്ല; ഹര്‍ജികള്‍ സുപ്രിം കോടതി മാറ്റിവെച്ചു

ദില്ലി: സൂര്യനെല്ലി കേസില്‍ ഹൈക്കോടതി ശിക്ഷിച്ചവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റിവെച്ചു. കേസിലെ പ്രതികളായ ജേക്കബ് സ്റ്റീഫന്‍, വര്‍ഗ്ഗീസ്, ജോസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് മാറ്റിവെച്ചത്. അടിയന്തരമായി…

ദേശീയം /National

ശങ്കര്‍ സിങ് വഗേല രാജിവെച്ചു

ന്യൂഡല്‍ഹി: ഗുജറാത്തിലെ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശങ്കര്‍ സിങ് വഗേല രാജിവെച്ചു. കോണ്‍ഗ്രസുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് രാജി. കോണ്‍ഗ്രസില്‍ നിന്നും പാര്‍ട്ടിയുടെ…

ലോകം / World

ലോകത്തെ അത്ഭുതപ്പെടുത്താന്‍ ഗൂഗിളിന്റെ കാനന കെട്ടിടം ഒരുങ്ങുന്നു

ഒഴുകുന്ന നീരുറവ, ചെറിയ ആമ്പല്‍ കുളങ്ങള്‍, ഒട്ടനേകം ഫലവൃക്ഷങ്ങളും ചെടികളും. 5 ഏക്കര്‍ ഭൂമിയിലെ കാനന സൗന്ദര്യത്തെ കുറിച്ചല്ല ഇവിടെ പറയുന്നത്. പകരം ഗൂഗിളിന്റെ ലണ്ടനിലെ പുതിയ…

കായികം / Sports

സ്റ്റീപ്പിള്‍ ചെയ്‌സില്‍ സുധാ സിങ്ങിനു സ്വര്‍ണം; ഇന്ത്യക്ക് ഏഴാം സ്വര്‍ണം

ഭുവനേശ്വര്‍: ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഇന്ത്യയുടെ സുധാ സിങ്ങിനു സ്വര്‍ണം. ഇതോടെ മീറ്റില്‍ ഇന്ത്യയുടെ…

വാണിജ്യം / Business

ജി.എസ്.ടി: ഇന്നോവക്ക് വന്‍ വിലക്കുറവ്…

ന്യൂഡല്‍ഹി: ജി.എസ്.ടിയുടെ ആനുകൂല്യങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ എസ്.യു.വി നിര്‍മാതാക്കള്‍ കാറുകളുടെ വില കുറച്ചു. ഫോര്‍ച്യൂണര്‍, എന്‍ഡവര്‍, ഇന്നോവ ക്രിസ്റ്റ, സി.ആര്‍.വി എന്നിവയുടെ വിലയാണ് കുറച്ചിരിക്കുന്നത്.ജി.എസ്.ടിയുടെ ഭാഗമായി 13…

സാംസ്കാരികം

യോഗാ പരിശീലനം ജൂണ്‍ 21ന്

പെരിയ: പെരിയ ഇന്ദിരാഗാന്ധി വിഷന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ യോഗാപരിശീലനം സംഘടിപ്പിക്കും. 21ന് വൈകിട്ട് 4.30ന് പെരിയ ഗവ.ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ യോഗ പരിശീലനത്തിന്റെ ഉദ്ഘാടനം നടക്കും. കേന്ദ്ര സര്‍വ്വകലാശാല കായിക വിഭാഗം…