കാസര്‍കോട്

സംസ്ഥാനത്ത് കള്ളക്കടല്‍ പ്രതിഭാസം തുടരുന്നു; പ്രത്യേക ജാഗ്രത നിര്‍ദ്ദേശം

  തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി പ്രത്യേക ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും, വടക്കന്‍ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ…

ഇന്ത്യയില്‍ ആദ്യം; മലയാളത്തില്‍ എ ഐ സിനിമ വരുന്നു: മോണിക്ക ഒരു എ ഐ സ്റ്റോറി

  എ ഐ സാങ്കേതിക വിദ്യയെയും കഥാപാത്രത്തെയും സാമന്വയിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ തന്നെ ആദ്യ സിനിമ മെയ് 24 ന് പ്രദര്‍ശനത്തിനായി തയ്യാറാകുന്നു. ബിഗ്ഗ് ബോസ്സ് ഷോയിലൂടെയും ഇന്‍ഫ്‌ലുവന്‍സെര്‍ എന്ന നിലയിലും മലയാളികള്‍ക്ക് സുപരിചിതയായ അപര്‍ണ മള്‍ബറി ആണ് പ്രധാന വേഷത്തില്‍ എത്തുന്നത്. സിനിമയുടെ ആദ്യ…

പഴമയുടെ തനിമ വിളിച്ചോതി മര്‍കസുല്‍ മൈമമില്‍ ഓത്തിനിരുത്തല്‍

  മൊഗ്രാല്‍ പുത്തൂര്‍ : പഠനാരംഭം കുറിക്കാനൊരുങ്ങുന്ന കുസുമങ്ങള്‍ക്ക് ബിസ്മി ചൊല്ലി ആദ്യാക്ഷരം കുറിച്ച് കൊടുത്ത് ആരംഭിക്കുന്ന ഓത്തിനിരുത്തല്‍ മര്‍കസുല്‍ മൈമനില്‍ ശ്രമേയമായി. നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സംബന്ധിച്ചു. പതിനൊന്ന് വര്‍ഷമായി വിപുലമായി ഓത്തിനിരുത്തല്‍ മര്‍കസ് മൈമനില്‍ നടക്കുന്നു. പഴമയുടെ തനിമ വിളിച്ചോതുന്ന ഓത്തിനിരുത്തല്‍…

പ്രാധാന വാർത്തകൾ

ആധാറിന് നിയന്ത്രണങ്ങളോടെ സുപ്രീം കോടതിയുടെ അംഗീകാരം

പാന്‍കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തണം ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പരും ബന്ധപ്പിക്കേണ്ട ആധാര്‍ ആക്്ടിന്റെ 33(2), 47, 57 എന്നീ വകുപ്പ് റദ്ദാക്കി ആധാര്‍ എന്റോള്‍മെന്റ് കുറ്റമറ്റത് കുട്ടികള്‍ക്ക് ആധാര്‍ നിര്‍ബന്ധമില്ല സ്‌കൂളുകളിലും…

സ്ഥാനക്കയറ്റത്തിന് സംവരണം- വിധി പുനഃപരിശോധിക്കില്ല; സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്

നാഗരാജ് കേസിലെ ഭരണഘടന ബെഞ്ചിന്റെ നടപടികള്‍ അവസാനിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര…

കാറഡുക്കയില്‍ വനത്തിനുള്ളില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി; ആനയുടെ ചവിട്ടേറ്റാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു

മുള്ളേരിയ : കാറഡുക്കയില്‍ വനത്തിനുള്ളില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി. കൊട്ടംകുഴിയിലെ കുമാരന്‍ എന്ന മാരന്‍ (40) യാണ് വ്യാഴാഴ്ച്ച ഉച്ചയോടെ കാടകം പള്ളത്തുങ്കാല്‍ വനാതിര്‍ത്തിയില്‍ കണ്ടെത്തിത്. തിങ്കളാഴ്ച്ച മുതല്‍ കാണ്മാനില്ലെന്ന് ആദുര്‍…

Obituary

സി പി ഐ കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബി വി രാജന്‍ അന്തരിച്ചു

മഞ്ചേശ്വരം: സി പി ഐ കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബി വി രാജന്‍ അന്തരിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ വീട്ടിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.…

അബ്ദുല്‍ മുത്തലിബ് തെക്കേക്കര അന്തരിച്ചു

കാപ്പില്‍: കാപ്പില്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്ട് അബദുല്‍ മുത്തലിബ് തെക്കേക്കര (81) അന്തരിച്ചു. പരേതരായ തെക്കേക്കര മൊതീന്‍ കുട്ടിയുടെയും ബീഫത്തിമയുടെയും മകനാണ്. ഭാര്യ: ആയിഷ എതിര്‍ത്തോട്, മക്കള്‍: ഷറഫുദ്ദീന്‍, നസീല,…

Entertainment News

അന്വേഷിപ്പിന്‍ കണ്ടെത്തും; ചിത്രം ഫെബ്രുവരി 9ന് റിലീസിനൊരുങ്ങുന്നു

തെന്നിന്ത്യയിലെ ശ്രദ്ധേയ സംവിധായകന്‍ സന്തോഷ് നാരായണനും ഗായിക ധീയും ആദ്യമായി മലയാളത്തില്‍. ടൊവിനോ തോമസ് നായകനാകുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന…

രണ്ട് മാസത്തെ കാത്തിരിപ്പ്; ‘അനിമല്‍’ ഇനി ഒടിടിയില്‍ കാണാം

  ബോളിവുഡില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. അര്‍ജുന്‍ റെഡ്ഡി സംവിധായകന്‍…

നടന്‍ പ്രഭാസ് വിവാഹിതനാവുന്നു; വധുവിനെയും വിവാഹവേദിയും വെളിപ്പെടുത്തി താരം

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരനായ നടനാണ് പ്രഭാസ്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാ ലോകം ഉറ്റുനോക്കുന്ന…

Gulf News

റൈറ്റ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിനുളള ധന സഹായ വിതരണവും ഗ്രീന്‍സ്റ്റാര്‍ കാടങ്കോട് വെബ് പോര്‍ട്ടല്‍ ലോഞ്ചിംഗും നടന്നു.

  ദുബായ് : ഗ്രീന്‍സ്റ്റാര്‍ കാടങ്കോട് യുഎഇ കമ്മിറ്റി റൈറ്റ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഡയാലിസീസ് സെന്ററിന് വേണ്ടി മൂന്ന് ദിവസം…

മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി ഏഴ് പേരുടെ നില ഗുരുതരം

  ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മസ്‌കത്ത്: മസ്‌കത്തില്‍ കടലില്‍ വീണ എട്ട് പ്രവാസികളില്‍ ഒരാള്‍ക്ക് ജീവന്‍…

യാത്രക്കാരെ ഇറക്കാനായില്ല ദുബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

  180ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്. ദുബൈ: ദുബൈയിലേക്ക് ഇന്നലെ പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ അനിശ്ചിതത്വത്തില്‍. കോഴിക്കോട് നിന്നും…

സംസ്ഥാനം

പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാര്‍ മൂന്നു തട്ടില്‍,സിപിഎമ്മിലെ കണ്ണൂര്‍ ലോബി തകര്‍ന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്

ഇപിജയരാജനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണ്. കണ്ണൂര്‍ ലോബിയിലെ സംഘര്‍ഷം മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയാണ് തിരുവനന്തപുരം:എക്കാലവും സിപിഎമ്മിലെ ശാക്തിക ചേരിയായ കണ്ണൂര്‍ ലോബി അന്ത:ച്ഛിദ്രം മൂലം തകര്‍ന്നിരിക്കുകയാണെന്ന്…

ആസ്‌ക് ആലംപാടി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടക്കമായി

  ആലംപാടി : ആസ്‌ക് ആലംപാടി 2024-25 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടക്കമായി ആസ്‌ക് ആലംപാടി മുന്‍ ജിസിസി പ്രസിഡണ്ട് അദ്ര മേനത്ത് ക്ലബ്ബ് പ്രസിഡണ്ട് സിദ്ദീഖ്…

സര്‍ക്കാരിനോട് വീണ്ടും ആവശ്യമുന്നയിച്ച് കെഎസ്ഇബി, ഉന്നതതല യോഗം ഇന്ന് ചേര്‍ന്നേക്കും

  വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലാണ്. ഇന്നലെ 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. പീക്ക് സമയ ആവശ്യകതയും റെക്കോര്‍ഡിലെത്തി തിരുവനന്തപുരം:സംസ്ഥാനത്ത് പവര്‍കട്ട് വേണമെന്ന് കെഎസ്ഇബി സര്‍ക്കാരിനോട് വീണ്ടും…

ദേശീയം /National

മകള്‍ക്കൊപ്പം വീട്ടില്‍ കാമുകനെ കണ്ടതിന് ശിക്ഷ; ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയ അമ്മ മകളെ കഴുത്തുഞെരിച്ചു കൊന്നു

ഹൈദരാബാദ്: വീട്ടില്‍ മകള്‍ക്കൊപ്പം കാമുകനെ കണ്ടതില്‍ കുപിതയായി അമ്മ മകളെ കഴുത്തു ഞെരിച്ചു കൊന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഹൈദരാബാദിലെ ഇബ്രാഹിംപട്ടണത്തിലായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലാത്ത…

ലോകം / World

നിയമവാഴ്ചയോടുള്ള ബഹുമാനവും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുമാണ് ഏതൊരു ജനാധിപത്യത്തിന്റെയും മൂലക്കല്ല്: യു എസ്

വാഷിങ്ടണ്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസും എംപി സ്ഥാനത്തുനിന്നു അയോഗ്യനാക്കപ്പെട്ടതും തുടര്‍ സംഭവങ്ങളും നിരീക്ഷിക്കുകയാണെന്നു യുഎസ്. ഇന്ത്യയിലെ കോടതി നടപടികള്‍ സൂക്ഷ്മമായി നോക്കുന്നുണ്ടെന്നു യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ്…

കായികം / Sports

സഞ്ജു ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പറാവുമെന്ന് റിപ്പോര്‍ട്ട്

  മുംബൈ: വരുന്ന ടി20 ലോകകപ്പില്‍ ആര് ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവുമെന്നുള്ളതായിരുന്നു പ്രധാന ചോദ്യം. ടീം പ്രഖ്യാപിക്കാനിരിക്കെ ചോദ്യം ഇപ്പോഴും…

വാണിജ്യം / Business

സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

  Dr.roshithas ; സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കിഡ്‌സ് യോഗ,മെമ്മറി ഗെയിംസ്,ഡ്രോയിങ് ആര്‍ട്‌സ് & ക്രാഫ്റ്റ്,സ്റ്റോറി ടെല്ലിങ് singing,ഡാന്‍സ്, കള്‍ട്ടിവേറ്റിംഗ് ഹാന്‍ഡ്‌റൈറ്റിംഗ്,കുക്കിംഗ് വിത്തൗട്ട് ഫയര്‍, എന്നീ പരിപാടികള്‍ നടത്തുന്നു. May…

സാംസ്കാരികം

കുതിച്ചുയര്‍ന്ന് കടലിലെ പ്ലാസ്റ്റിക് മാലിന്യം; ഗുരുതര സാഹചര്യമെന്ന് വിദഗ്ധര്‍

സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം 2040 ഓടെ മൂന്നിരട്ടിയാകുമെന്ന് പഠനങ്ങള്‍. 2019-ല്‍ സമുദ്രങ്ങളില്‍ 171 ട്രില്ല്യണ്‍ പ്ലാസ്റ്റിക്കുകള്‍ ഉണ്ടായിരുന്നതായി യു.എസ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക്…