കാസര്‍കോട്

മഞ്ചേശ്വരം താലൂക്ക് പാര്‍ട്ടിയിലുള്ള എല്ലാ പോളിങ് ബൂത്തുകളിലും നീണ്ട ക്യൂ കാണപ്പെട്ടു

മഞ്ചേശ്വരം: ലോക്സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ മഞ്ചേശ്വരത്തെ വിവിധ പോളിങ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര. കുഞ്ചത്തൂര്‍, ഉദ്യാവര, മഞ്ചേശ്വരം, ഉപ്പള, തുടങ്ങി മഞ്ചേശ്വരം താലൂക്ക് പാര്‍ട്ടിയിലുള്ള എല്ലാ പോളിങ് ബൂത്തുകളിലും നീണ്ട ക്യൂ കാണപ്പെട്ടു. ചുട്ടുപൊള്ളുന്ന വെയിലിലും…

ബൂത്തുകള്‍ സജ്ജം പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു

  കാസര്‍കോട് ജില്ലയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികള്‍ സ്വീകരണ വിതരണ കേന്ദ്രങ്ങളില്‍ നിന്ന് വിതരണം ചെയ്തു. നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരായ ജെഗ്ഗിപോള്‍, പി.ബിനുമോന്‍, നിര്‍മ്മല്‍ റീത്ത ഗോമസ്, സൂഫിയാന്‍ അഹമ്മദ്, പി.ഷാജു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വിതരണം നടന്നു.…

തൂമിനാടില്‍ കുടിവെള്ളക്ഷാമം; പരിഹാരം ആവശ്യപ്പെട്ട് മഞ്ചേശ്വരം കണ്‍സ്യൂമര്‍ സൊസൈറ്റി

മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് പരിധിയിലുള്ള എസ് ഇ എസ് ടി വിഭാഗത്തിലുള്ള കൂടുതല്‍ ആള്‍ക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ആയിരത്തോളം കുടുംബങ്ങള്‍ വെള്ളത്തിനായി ആശ്രയിക്കുന്ന തൂമിനാടില്‍ കുടിവെള്ളക്ഷാമം. പരിഹാരം ആവശ്യപ്പെട്ട് മഞ്ചേശ്വരം കണ്‍സ്യൂമര്‍ സൊസൈറ്റി. കടുത്തേ വേനലില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ കുഞ്ചത്തൂര്‍ -…

പ്രാധാന വാർത്തകൾ

ആധാറിന് നിയന്ത്രണങ്ങളോടെ സുപ്രീം കോടതിയുടെ അംഗീകാരം

പാന്‍കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തണം ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പരും ബന്ധപ്പിക്കേണ്ട ആധാര്‍ ആക്്ടിന്റെ 33(2), 47, 57 എന്നീ വകുപ്പ് റദ്ദാക്കി ആധാര്‍ എന്റോള്‍മെന്റ് കുറ്റമറ്റത് കുട്ടികള്‍ക്ക് ആധാര്‍ നിര്‍ബന്ധമില്ല സ്‌കൂളുകളിലും…

സ്ഥാനക്കയറ്റത്തിന് സംവരണം- വിധി പുനഃപരിശോധിക്കില്ല; സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്

നാഗരാജ് കേസിലെ ഭരണഘടന ബെഞ്ചിന്റെ നടപടികള്‍ അവസാനിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര…

കാറഡുക്കയില്‍ വനത്തിനുള്ളില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി; ആനയുടെ ചവിട്ടേറ്റാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു

മുള്ളേരിയ : കാറഡുക്കയില്‍ വനത്തിനുള്ളില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി. കൊട്ടംകുഴിയിലെ കുമാരന്‍ എന്ന മാരന്‍ (40) യാണ് വ്യാഴാഴ്ച്ച ഉച്ചയോടെ കാടകം പള്ളത്തുങ്കാല്‍ വനാതിര്‍ത്തിയില്‍ കണ്ടെത്തിത്. തിങ്കളാഴ്ച്ച മുതല്‍ കാണ്മാനില്ലെന്ന് ആദുര്‍…

Obituary

സി പി ഐ കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബി വി രാജന്‍ അന്തരിച്ചു

മഞ്ചേശ്വരം: സി പി ഐ കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബി വി രാജന്‍ അന്തരിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ വീട്ടിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.…

അബ്ദുല്‍ മുത്തലിബ് തെക്കേക്കര അന്തരിച്ചു

കാപ്പില്‍: കാപ്പില്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്ട് അബദുല്‍ മുത്തലിബ് തെക്കേക്കര (81) അന്തരിച്ചു. പരേതരായ തെക്കേക്കര മൊതീന്‍ കുട്ടിയുടെയും ബീഫത്തിമയുടെയും മകനാണ്. ഭാര്യ: ആയിഷ എതിര്‍ത്തോട്, മക്കള്‍: ഷറഫുദ്ദീന്‍, നസീല,…

Entertainment News

അന്വേഷിപ്പിന്‍ കണ്ടെത്തും; ചിത്രം ഫെബ്രുവരി 9ന് റിലീസിനൊരുങ്ങുന്നു

തെന്നിന്ത്യയിലെ ശ്രദ്ധേയ സംവിധായകന്‍ സന്തോഷ് നാരായണനും ഗായിക ധീയും ആദ്യമായി മലയാളത്തില്‍. ടൊവിനോ തോമസ് നായകനാകുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന…

രണ്ട് മാസത്തെ കാത്തിരിപ്പ്; ‘അനിമല്‍’ ഇനി ഒടിടിയില്‍ കാണാം

  ബോളിവുഡില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. അര്‍ജുന്‍ റെഡ്ഡി സംവിധായകന്‍…

നടന്‍ പ്രഭാസ് വിവാഹിതനാവുന്നു; വധുവിനെയും വിവാഹവേദിയും വെളിപ്പെടുത്തി താരം

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരനായ നടനാണ് പ്രഭാസ്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാ ലോകം ഉറ്റുനോക്കുന്ന…

Gulf News

യാത്രക്കാരെ ഇറക്കാനായില്ല ദുബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

  180ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്. ദുബൈ: ദുബൈയിലേക്ക് ഇന്നലെ പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ അനിശ്ചിതത്വത്തില്‍. കോഴിക്കോട് നിന്നും…

യുഎഇയിലെ കനത്ത മഴ വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ട് പള്ളികള്‍

  റെക്കോര്‍ഡ് മഴയാണ് യുഎഇയില്‍ പെയ്തത് 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യത്ത് തിങ്കളാഴ്ച മുതല്‍ ചൊവ്വ രാത്രി…

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍,മാസപ്പിറവി കാണാത്തതിനാല്‍ റംസാന്‍ 30 പൂര്‍ത്തിയാക്കിയാണ് ആഘോഷം,ഒമാനിലെ തീരുമാനം നാളെ അറിയാം

സംസ്ഥാനം

തെരഞ്ഞെടുപ്പ് ദിനത്തില്‍ പുലര്‍ച്ചെ 4.30ന് തുടങ്ങിയ ഓട്ടം സ്വപ്ന നിന്നത് 22 കിമി താണ്ടി വരവൂരില്‍ ലക്ഷ്യം വലുത്

  നാലര മണിക്ക് ജോലി സ്ഥലമായ കോലഴിയില്‍ നിന്ന് തൃശൂരിലെ വരവൂരിലേക്കാണ് 22 കിലമീറ്ററോളമുള്ള ഇവരുടെ ഓട്ടം. തൃശൂര്‍: പുലര്‍ച്ചെ നാലരയ്ക്ക് ഓട്ടം തുടങ്ങിയതാണ് സ്വപ്ന. ഈ…

ബൂത്ത് ഏജന്റും വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്/ആലപ്പുഴ: കോഴിക്കോട് ബൂത്ത് ഏജന്റും ആലപ്പുഴ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ടൗണ്‍ ബൂത്ത് നമ്പര്‍ 16 ലെ എല്‍ഡിഎഫ് ബൂത്ത് ഏജന്റ്…

കള്ളവോട്ടിനെതിരെ കര്‍ശന നടപടി, എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്; നിരീക്ഷിക്കാന്‍ 30 അംഗ സംഘം

  പാലക്കാട്: ജില്ലയില്‍ കള്ളവോട്ട് തടയുന്നതിന് എല്ലാ പോളിംഗ് സ്റ്റേഷനുകളിലും മുഴുവന്‍ സമയ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര അറിയിച്ചു. പോളിംഗ്…

ദേശീയം /National

മകള്‍ക്കൊപ്പം വീട്ടില്‍ കാമുകനെ കണ്ടതിന് ശിക്ഷ; ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയ അമ്മ മകളെ കഴുത്തുഞെരിച്ചു കൊന്നു

ഹൈദരാബാദ്: വീട്ടില്‍ മകള്‍ക്കൊപ്പം കാമുകനെ കണ്ടതില്‍ കുപിതയായി അമ്മ മകളെ കഴുത്തു ഞെരിച്ചു കൊന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഹൈദരാബാദിലെ ഇബ്രാഹിംപട്ടണത്തിലായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലാത്ത…

ലോകം / World

നിയമവാഴ്ചയോടുള്ള ബഹുമാനവും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുമാണ് ഏതൊരു ജനാധിപത്യത്തിന്റെയും മൂലക്കല്ല്: യു എസ്

വാഷിങ്ടണ്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസും എംപി സ്ഥാനത്തുനിന്നു അയോഗ്യനാക്കപ്പെട്ടതും തുടര്‍ സംഭവങ്ങളും നിരീക്ഷിക്കുകയാണെന്നു യുഎസ്. ഇന്ത്യയിലെ കോടതി നടപടികള്‍ സൂക്ഷ്മമായി നോക്കുന്നുണ്ടെന്നു യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ്…

കായികം / Sports

ഹാര്‍ദിക് പാണ്ഡ്യക്കിട്ട് ഗംഭീര പണി കൊടുത്ത് റിഷഭ് പന്തും സംഘവും! പോയിന്റ് പട്ടികയില്‍ ആദ്യ നാലിനടുത്ത് ഡല്‍ഹി

  ചെന്നൈ: ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ത്രസിപ്പിക്കുന്ന ജയത്തോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കയറി ഡല്‍ഹി കാപിറ്റല്‍സ്. ഒമ്പത് മത്സരങ്ങള്‍…

വാണിജ്യം / Business

സൗജന്യ തിമിരരോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

  മംഗലാപുരം ഇന്‍ഡ്യാന ഹോസ്പിറ്റലിലെ നേത്രരോഗ ചികിത്സാവിഭാഗം സംഘടിപ്പിക്കുന്ന സൗജന്യ തിമിരരോഗനിര്‍ണ്ണയ ക്യാമ്പ് 2024 ഏപ്രില്‍ 21 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ.…

സാംസ്കാരികം

കുതിച്ചുയര്‍ന്ന് കടലിലെ പ്ലാസ്റ്റിക് മാലിന്യം; ഗുരുതര സാഹചര്യമെന്ന് വിദഗ്ധര്‍

സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം 2040 ഓടെ മൂന്നിരട്ടിയാകുമെന്ന് പഠനങ്ങള്‍. 2019-ല്‍ സമുദ്രങ്ങളില്‍ 171 ട്രില്ല്യണ്‍ പ്ലാസ്റ്റിക്കുകള്‍ ഉണ്ടായിരുന്നതായി യു.എസ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക്…