കാസര്‍കോട്

ഫ്രീ വൈഫൈ നാടിന് സമ്മാനിച്ച് ജാസ് ബദര്‍ നഗര്‍

  കാസര്‍കോട് ചൗക്കി-ബദര്‍ നഗര്‍ പ്രദേശത്തേക്ക് ഫ്രീ വൈഫൈ സമ്മാനിച്ച് സന്നദ്ധ സംഘടനയായ ജാസ് ബദര്‍ നഗര്‍. സംഘടനയുടെ പ്രസിഡന്റ് സിദ്ദീഖ് കാവില്‍ വൈഫൈ സ്‌കാനര്‍ മെമ്പര്‍മാര്‍ക്ക് നല്‍കി ഫ്രീ വൈഫൈ ഉത്ഘാടനം ചെയ്തു. ജാസിന്റെ മഹത്തായ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തികമായും, മറ്റും പിന്തുണ നല്‍കുന്നവര്‍ക്ക്…

പടന്നക്കാട് പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

  സ്ഥലത്ത് കൂടുതല്‍ ആളുകള്‍ സംഘടിച്ച് എത്തിയത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി. പ്രതിക്ക് നേരെ മര്‍ദ്ദനവും ഉണ്ടായി.സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലീസ് ലാത്തിചാര്‍ജ് നടത്തി.

അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു

  പെരിയ: വിരമിക്കുന്ന അധ്യാപികക്ക് അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ച് യാത്രയയപ്പ് നല്‍കി കേരള കേന്ദ്ര സര്‍വകലാശാലയിലെ മാത്തമാറ്റിക്സ് വിഭാഗം. പ്രൊഫ. കെ.എ. ജര്‍മ്മിനയുടെ യാത്രയയപ്പാണ് സെമിനാര്‍ നടത്തി വിദ്യാര്‍ത്ഥികളും അധ്യാപകരും അവിസ്മരണീയമാക്കിയത്. പ്രൊഫ. ജര്‍മ്മിനയുടെ കീഴില്‍ ഗവേഷണം പൂര്‍ത്തിയാക്കിയവരുടെ സജീവ പങ്കാളിത്തവും പരിപാടിക്ക് ഉണ്ടായിരുന്നു.…

പ്രാധാന വാർത്തകൾ

ആധാറിന് നിയന്ത്രണങ്ങളോടെ സുപ്രീം കോടതിയുടെ അംഗീകാരം

പാന്‍കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തണം ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പരും ബന്ധപ്പിക്കേണ്ട ആധാര്‍ ആക്്ടിന്റെ 33(2), 47, 57 എന്നീ വകുപ്പ് റദ്ദാക്കി ആധാര്‍ എന്റോള്‍മെന്റ് കുറ്റമറ്റത് കുട്ടികള്‍ക്ക് ആധാര്‍ നിര്‍ബന്ധമില്ല സ്‌കൂളുകളിലും…

സ്ഥാനക്കയറ്റത്തിന് സംവരണം- വിധി പുനഃപരിശോധിക്കില്ല; സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്

നാഗരാജ് കേസിലെ ഭരണഘടന ബെഞ്ചിന്റെ നടപടികള്‍ അവസാനിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര…

കാറഡുക്കയില്‍ വനത്തിനുള്ളില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി; ആനയുടെ ചവിട്ടേറ്റാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു

മുള്ളേരിയ : കാറഡുക്കയില്‍ വനത്തിനുള്ളില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി. കൊട്ടംകുഴിയിലെ കുമാരന്‍ എന്ന മാരന്‍ (40) യാണ് വ്യാഴാഴ്ച്ച ഉച്ചയോടെ കാടകം പള്ളത്തുങ്കാല്‍ വനാതിര്‍ത്തിയില്‍ കണ്ടെത്തിത്. തിങ്കളാഴ്ച്ച മുതല്‍ കാണ്മാനില്ലെന്ന് ആദുര്‍…

Obituary

സി പി ഐ കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബി വി രാജന്‍ അന്തരിച്ചു

മഞ്ചേശ്വരം: സി പി ഐ കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബി വി രാജന്‍ അന്തരിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ വീട്ടിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.…

അബ്ദുല്‍ മുത്തലിബ് തെക്കേക്കര അന്തരിച്ചു

കാപ്പില്‍: കാപ്പില്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്ട് അബദുല്‍ മുത്തലിബ് തെക്കേക്കര (81) അന്തരിച്ചു. പരേതരായ തെക്കേക്കര മൊതീന്‍ കുട്ടിയുടെയും ബീഫത്തിമയുടെയും മകനാണ്. ഭാര്യ: ആയിഷ എതിര്‍ത്തോട്, മക്കള്‍: ഷറഫുദ്ദീന്‍, നസീല,…

Entertainment News

അന്വേഷിപ്പിന്‍ കണ്ടെത്തും; ചിത്രം ഫെബ്രുവരി 9ന് റിലീസിനൊരുങ്ങുന്നു

തെന്നിന്ത്യയിലെ ശ്രദ്ധേയ സംവിധായകന്‍ സന്തോഷ് നാരായണനും ഗായിക ധീയും ആദ്യമായി മലയാളത്തില്‍. ടൊവിനോ തോമസ് നായകനാകുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന…

രണ്ട് മാസത്തെ കാത്തിരിപ്പ്; ‘അനിമല്‍’ ഇനി ഒടിടിയില്‍ കാണാം

  ബോളിവുഡില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. അര്‍ജുന്‍ റെഡ്ഡി സംവിധായകന്‍…

നടന്‍ പ്രഭാസ് വിവാഹിതനാവുന്നു; വധുവിനെയും വിവാഹവേദിയും വെളിപ്പെടുത്തി താരം

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരനായ നടനാണ് പ്രഭാസ്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാ ലോകം ഉറ്റുനോക്കുന്ന…

Gulf News

സൗദി അറേബ്യയില്‍ വീണ്ടും മെര്‍സ് കൊറോണ വൈറസ്; മൂന്ന് കേസുകള്‍ കൂടി സ്ഥിരീകരിച്ചു, ഒരാള്‍ മരണപ്പെട്ടു

  ജനീവ: സൗദി അറേബ്യയില്‍ മൂന്ന് പേര്‍ക്ക് കൂടി മെര്‍സ് രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തുവെന്ന് രാജ്യത്തെ…

അബുദാബി രാജകുടുംബാംഗം ശൈഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് നിര്യാതനായി

അബുദാബി: അബുദാബി രാജകുടുംബാംഗം ശൈഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് നിര്യാതനായി. 2019ല്‍ അന്തരിച്ച യുഎഇ മുന്‍ ഡെപ്യൂട്ടി…

സ്വദേശിയുടെ മോട്ടോര്‍ സൈക്കിള്‍ കത്തിച്ചു; ഒമാനില്‍ മൂന്ന് പേര്‍ പൊലീസ് പിടിയില്‍

മസ്‌കറ്റ്: ഒമാനില്‍ തീവെപ്പ് കേസില്‍ മൂന്ന് പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒമാനിലെ തെക്കന്‍ അല്‍ ബത്തിന…

സംസ്ഥാനം

വീട്ടുകാര്‍ മുകളിലെ നിലയില്‍ ഉറങ്ങുമ്പോള്‍ ആസൂത്രിത കവര്‍ച്ച; മൂന്നംഗ സംഘം പിടിയില്‍

കണ്ണൂര്‍: വടക്കന്‍ കേരളത്തിലെ വിവിധയിടങ്ങളില്‍ മോഷണം നടത്തിയ മൂന്നംഗ സംഘത്തെ കണ്ണൂര്‍ ധര്‍മടം പൊലീസ് പിടികൂടി. വടകര സ്വദേശിയും രണ്ട് തമിഴ്‌നാട് സ്വദേശികളുമാണ് അറസ്റ്റിലായത്. ധര്‍മടം, കൊയിലാണ്ടി,…

ലോകകേരള സഭയില്‍ നേതാക്കള്‍ പങ്കെടുക്കില്ല; ബാര്‍ കോഴയില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

തിരുവനന്തപുരം: മദ്യനയം പൊളിച്ചെഴുതി ബാറുടമകള്‍ക്ക് അനുകൂലമാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ കോഴ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ പിണറായി സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ യുഡിഎഫ് തീരുമാനം. തെരഞ്ഞെടുപ്പ്…

ഗുജറാത്തില്‍ ഗെയിമിംഗ് സെന്ററില്‍ വന്‍തീപിടുത്തം; 20 മരണം, നിരവധി പേര്‍ക്ക് പരിക്ക്; രക്ഷാദൗത്യം തുടരുന്നു

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തില്‍ 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വന്‍ തീപിടുത്തത്തില്‍ കെട്ടിടത്തിനകത്ത് നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍…

ലോകം / World

നിയമവാഴ്ചയോടുള്ള ബഹുമാനവും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുമാണ് ഏതൊരു ജനാധിപത്യത്തിന്റെയും മൂലക്കല്ല്: യു എസ്

വാഷിങ്ടണ്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസും എംപി സ്ഥാനത്തുനിന്നു അയോഗ്യനാക്കപ്പെട്ടതും തുടര്‍ സംഭവങ്ങളും നിരീക്ഷിക്കുകയാണെന്നു യുഎസ്. ഇന്ത്യയിലെ കോടതി നടപടികള്‍ സൂക്ഷ്മമായി നോക്കുന്നുണ്ടെന്നു യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ്…

കായികം / Sports

ഐപിഎല്ലിലെ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും

അഹമ്മദാബാദ്: ഐപിഎല്ലിലെ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. അഹമ്മദാബാദിലാണ് മത്സരം. ഐപിഎല്ലിലെ മൂന്നും…

വാണിജ്യം / Business

ഇനി നിങ്ങൾക്കും BUSINESS and ACCOUNTING മേഖലയിൽ ഒരു മികച്ച പ്രൊഫഷണലാകാം VIBES കോഴ്സിലൂടെ.

*VIBES കോഴ്‌സിന്റെ പ്രേത്യകതകള്‍. *പ്രായോഗിക ബിസിനസ്സ് അന്തരീക്ഷം. *ബിസിനസ് രജിട്രേഷന്‍ മുതല്‍ Accounts Finalization വരെയുള്ള എല്ലാ നിയമപരമായ കാര്യങ്ങളും സ്വയം ചെയ്ത് പരിശീലിക്കുന്നു. *GST & GCCVAT അടിസ്ഥാനപ്പെടുത്തിയ…

സാംസ്കാരികം

കുതിച്ചുയര്‍ന്ന് കടലിലെ പ്ലാസ്റ്റിക് മാലിന്യം; ഗുരുതര സാഹചര്യമെന്ന് വിദഗ്ധര്‍

സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം 2040 ഓടെ മൂന്നിരട്ടിയാകുമെന്ന് പഠനങ്ങള്‍. 2019-ല്‍ സമുദ്രങ്ങളില്‍ 171 ട്രില്ല്യണ്‍ പ്ലാസ്റ്റിക്കുകള്‍ ഉണ്ടായിരുന്നതായി യു.എസ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക്…