കാസര്‍കോട്

ഡോ. എ.എ. അബ്ദുല്‍ സത്താറിന്റെ പുസ്തകം കവി റഫീഖ് അഹമദ് പ്രകാശനം ചെയ്യും.

  കാസര്‍കോട് : ജനറല്‍ ആശുപത്രിയിലെ സീനിയര്‍ കണ്‍സല്‍ട്ടന്റും ശ്വാസകോശ രോഗ ചികിത്സാ വിദഗ്ദനുമായ ഡോ. എ.എ. അബ്ദുല്‍ സത്താറിന്റെ നാലാമത്തെ പുസ്തകം ' ഓര്‍മ്മകള്‍ പെയ്യുന്ന' ഇടവഴികള്‍ മലയാളത്തിലെ പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, എം.എല്‍ എ ,എന്‍.എ. നെല്ലിക്കുന്നിന് നല്കി…

മോഷണക്കേസ് പ്രതി അറസ്റ്റില്‍

  കാഞ്ഞങ്ങാട്. മോഷണക്കേസിലെ പ്രതി അറസ്റ്റില്‍. പള്ളിക്കര പാക്കം ചെര്‍ക്കാപ്പാറയിലെ ഇബ്രാഹിം ബാദുഷയാണ് (26) പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട ബാദുഷയെ ചോദ്യം ചെയ്തപ്പോഴാണ് ഹൊസ്ദുര്‍ഗ് സ്റ്റേഷനില്‍ വാറന്റുള്ള പ്രതിയാണെന്ന് വ്യക്തമായത്. തുടര്‍ന്നു പ്രതിയെ ഹൊസ്ദുര്‍ഗ്…

നൂറ് ശതമാനം മാര്‍ക്കിന്റെ മധുരവുമായി ഫാത്തിമ അഹ്‌സന്‍ റാസാ

  കാസര്‍കോട്: എസ്.എസ്.എല്‍.സി ഫല പ്രഖ്യാപനം വന്നപ്പോള്‍ ചെമനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി നെല്ലിക്കുന്ന് കടപ്പുറം ഫാത്തിമ അഹ്‌സന്‍ റാസാ ഫുള്‍ എപ്ലസോടെ നൂറ് ശതമാനം മാര്‍ക്കോടു കൂടി വിജയിച്ച ആവേശത്തിലാണ്.ഒന്നാം ക്ലാസ് മുതല്‍ ഏഴ് വരെ നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം…

പ്രാധാന വാർത്തകൾ

ആധാറിന് നിയന്ത്രണങ്ങളോടെ സുപ്രീം കോടതിയുടെ അംഗീകാരം

പാന്‍കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തണം ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പരും ബന്ധപ്പിക്കേണ്ട ആധാര്‍ ആക്്ടിന്റെ 33(2), 47, 57 എന്നീ വകുപ്പ് റദ്ദാക്കി ആധാര്‍ എന്റോള്‍മെന്റ് കുറ്റമറ്റത് കുട്ടികള്‍ക്ക് ആധാര്‍ നിര്‍ബന്ധമില്ല സ്‌കൂളുകളിലും…

സ്ഥാനക്കയറ്റത്തിന് സംവരണം- വിധി പുനഃപരിശോധിക്കില്ല; സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്

നാഗരാജ് കേസിലെ ഭരണഘടന ബെഞ്ചിന്റെ നടപടികള്‍ അവസാനിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര…

കാറഡുക്കയില്‍ വനത്തിനുള്ളില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി; ആനയുടെ ചവിട്ടേറ്റാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു

മുള്ളേരിയ : കാറഡുക്കയില്‍ വനത്തിനുള്ളില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി. കൊട്ടംകുഴിയിലെ കുമാരന്‍ എന്ന മാരന്‍ (40) യാണ് വ്യാഴാഴ്ച്ച ഉച്ചയോടെ കാടകം പള്ളത്തുങ്കാല്‍ വനാതിര്‍ത്തിയില്‍ കണ്ടെത്തിത്. തിങ്കളാഴ്ച്ച മുതല്‍ കാണ്മാനില്ലെന്ന് ആദുര്‍…

Obituary

സി പി ഐ കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബി വി രാജന്‍ അന്തരിച്ചു

മഞ്ചേശ്വരം: സി പി ഐ കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബി വി രാജന്‍ അന്തരിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ വീട്ടിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.…

അബ്ദുല്‍ മുത്തലിബ് തെക്കേക്കര അന്തരിച്ചു

കാപ്പില്‍: കാപ്പില്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്ട് അബദുല്‍ മുത്തലിബ് തെക്കേക്കര (81) അന്തരിച്ചു. പരേതരായ തെക്കേക്കര മൊതീന്‍ കുട്ടിയുടെയും ബീഫത്തിമയുടെയും മകനാണ്. ഭാര്യ: ആയിഷ എതിര്‍ത്തോട്, മക്കള്‍: ഷറഫുദ്ദീന്‍, നസീല,…

Entertainment News

അന്വേഷിപ്പിന്‍ കണ്ടെത്തും; ചിത്രം ഫെബ്രുവരി 9ന് റിലീസിനൊരുങ്ങുന്നു

തെന്നിന്ത്യയിലെ ശ്രദ്ധേയ സംവിധായകന്‍ സന്തോഷ് നാരായണനും ഗായിക ധീയും ആദ്യമായി മലയാളത്തില്‍. ടൊവിനോ തോമസ് നായകനാകുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന…

രണ്ട് മാസത്തെ കാത്തിരിപ്പ്; ‘അനിമല്‍’ ഇനി ഒടിടിയില്‍ കാണാം

  ബോളിവുഡില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. അര്‍ജുന്‍ റെഡ്ഡി സംവിധായകന്‍…

നടന്‍ പ്രഭാസ് വിവാഹിതനാവുന്നു; വധുവിനെയും വിവാഹവേദിയും വെളിപ്പെടുത്തി താരം

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരനായ നടനാണ് പ്രഭാസ്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാ ലോകം ഉറ്റുനോക്കുന്ന…

Gulf News

അബുദാബി രാജകുടുംബാംഗം ശൈഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് നിര്യാതനായി

അബുദാബി: അബുദാബി രാജകുടുംബാംഗം ശൈഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് നിര്യാതനായി. 2019ല്‍ അന്തരിച്ച യുഎഇ മുന്‍ ഡെപ്യൂട്ടി…

സ്വദേശിയുടെ മോട്ടോര്‍ സൈക്കിള്‍ കത്തിച്ചു; ഒമാനില്‍ മൂന്ന് പേര്‍ പൊലീസ് പിടിയില്‍

മസ്‌കറ്റ്: ഒമാനില്‍ തീവെപ്പ് കേസില്‍ മൂന്ന് പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒമാനിലെ തെക്കന്‍ അല്‍ ബത്തിന…

യുഎഇയില്‍ കാണാതായിരുന്ന 17 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

  നേരത്തെ കുട്ടിയെ കാണാതായതിന് പിന്നാലെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിയുടെ അച്ഛന്‍ സാമൂഹിക മാധ്യമങ്ങളിളൂടെ അഭ്യര്‍ത്ഥന നടത്തുകയും…

സംസ്ഥാനം

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്ക് കപ്പലിലെ അഞ്ച് ഇന്ത്യക്കാര്‍ക്ക് കൂടി മോചനം

  ദില്ലി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്ക് കപ്പലിലെ അഞ്ച് ഇന്ത്യന്‍ ജീവനക്കാരെ കൂടെ മോചിപ്പിച്ചു. ഇവര്‍ നാട്ടിലേക്ക് പുറപ്പെട്ടതായി ഇറാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.…

അബുദാബി രാജകുടുംബാംഗം ശൈഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് നിര്യാതനായി

അബുദാബി: അബുദാബി രാജകുടുംബാംഗം ശൈഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് നിര്യാതനായി. 2019ല്‍ അന്തരിച്ച യുഎഇ മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ്…

യാത്രക്കാര്‍ക്ക് മുഴുവന്‍ റീഫണ്ടും നല്‍കും; വാട്‌സ്ആപ്പ് നമ്പര്‍ നല്‍കി എയര്‍ ഇന്ത്യ എക്സ്പ്രസ്

ദില്ലി: മുപ്പതോളം ജീവനക്കാരെ പിരിച്ചുവിട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ന് 85 വിമാനങ്ങള്‍ റദ്ദാക്കി. ഫ്‌ലൈറ്റ് റദ്ദാക്കപ്പെട്ട യാത്രക്കാര്‍ക്ക് മുഴുവന്‍ റീഫണ്ടും നല്കാന്‍ എയര്‍ലൈന്‍. ഫ്‌ലൈറ്റ് റദ്ദാക്കുകയോ…

ലോകം / World

നിയമവാഴ്ചയോടുള്ള ബഹുമാനവും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുമാണ് ഏതൊരു ജനാധിപത്യത്തിന്റെയും മൂലക്കല്ല്: യു എസ്

വാഷിങ്ടണ്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസും എംപി സ്ഥാനത്തുനിന്നു അയോഗ്യനാക്കപ്പെട്ടതും തുടര്‍ സംഭവങ്ങളും നിരീക്ഷിക്കുകയാണെന്നു യുഎസ്. ഇന്ത്യയിലെ കോടതി നടപടികള്‍ സൂക്ഷ്മമായി നോക്കുന്നുണ്ടെന്നു യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ്…

കായികം / Sports

ഐപിഎല്‍ ഓറഞ്ച് ക്യാപ്: സഞ്ജുവിന്റെ മൂന്നാം സ്ഥാനം അടിച്ചെടുത്ത് ട്രാവിസ് ഹെഡ്

  ഹൈദരാബാദ്: ഐപിഎല്ലില്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പോരാട്ടം മുറുകുന്നു. ഡല്‍ഹിക്കെതിരെ 46 പന്തില്‍ 86 റണ്‍സടിച്ച് മൂന്നാം സ്ഥാനത്തെത്തിയ…

വാണിജ്യം / Business

അക്ഷയ തൃതീയക്ക് ഒരുങ്ങി മലബാര്‍ ഗോള്‍ഡ്

  അക്ഷയ തൃതീയ ദിനത്തില്‍ ലോകത്തിലെ മുന്‍നിര ജ്വല്ലറി ഗ്രൂപ്പ് ആയ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ അനവധി ഇളവുകള്‍ പ്രഖ്യാപിച്ചു. ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും അടയാളമായി കണക്കാക്കുന്ന…

സാംസ്കാരികം

കുതിച്ചുയര്‍ന്ന് കടലിലെ പ്ലാസ്റ്റിക് മാലിന്യം; ഗുരുതര സാഹചര്യമെന്ന് വിദഗ്ധര്‍

സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം 2040 ഓടെ മൂന്നിരട്ടിയാകുമെന്ന് പഠനങ്ങള്‍. 2019-ല്‍ സമുദ്രങ്ങളില്‍ 171 ട്രില്ല്യണ്‍ പ്ലാസ്റ്റിക്കുകള്‍ ഉണ്ടായിരുന്നതായി യു.എസ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക്…